"ഗവ.എൽ.പി.എസ്.മണയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
(ചെ.) ഇൻഫോബോക്സിൽ മാറ്റം വരുത്തി
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെമ്പഴന്തി
|സ്ഥലപ്പേര്=ചെമ്പഴന്തി
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43416
|സ്കൂൾ കോഡ്=43416
| സ്ഥാപിതവർഷം=1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മണയ്ക്കൽ പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695587
|വിക്കിഡാറ്റ ക്യു ഐഡി=Q64036606
| സ്കൂൾ ഫോൺ= 2924514
|യുഡൈസ് കോഡ്=32140301206
| സ്കൂൾ ഇമെയിൽ= manackallps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കണിയാപുരം
|സ്ഥാപിതവർഷം=1826
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഗവൺമെന്റ് മോഡൽ .എൽ.പി.എസ്.മണയ്ക്കൽ,ചെമ്പഴന്തി
| ഭരണ വിഭാഗം=GovernmentGovernment4949
|പോസ്റ്റോഫീസ്=ചെമ്പഴന്തി. പി.ഒ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=695587
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04712 598226
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=manackallps@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കണിയാപുരം
| ആൺകുട്ടികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 36
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം= 85
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=   4
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
| പ്രധാന അദ്ധ്യാപകൻ=       ഗിരിജ ദേവി
|താലൂക്ക്=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്=     സ്വാമിനാഥൻ 
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| സ്കൂൾ ചിത്രം= |  മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം.
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനി.വി.എസ്
|പി.ടി.. പ്രസിഡണ്ട്=പ്രസാദ്.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി.പി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
   മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം.
             ആദ്യമായി മണയ്ക്കൽ എന്ന സ്ഥലനാമചരിതം ഒന്നാരായുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഈ പ്രദേശത്ത് മണയ്ക്കൽ എന്ന അതിപുരാതനമായ ഒരു തറവാടുണ്ടായിരുന്നു. ആ പേരാണ് ഈ പ്രദേശത്തിന് മുഴുവൻ ലഭിച്ചതെന്നും പറഞ്ഞു പോരുന്നു.

       മണയ്ക്കലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പുരാതനകാലം മുതലേ ചില സംസ്കൃത പണ്ഡിതൻമാർ കുടിപ്പള്ളിക്കൂടങ്ങൾ നടത്തി പോന്നിരുന്നു. ഗുരുദേവന് ഉദ്ദേശം 20 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ പല ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ഇത് ഒഴിവാക്കാൻ കൃഷ്ണൻ വൈദ്യരുടെ ഒത്താശയോടു കൂടി മാടനാശാൻ വയൽവാരത്തിനടുത്ത് മേടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അവിടെ കുട്ടികളെ പഠിപ്പിക്കാൻ നാണുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇതേ തുടർന്ന് മണയ്ക്കൽ ദേവീക്ഷേത്രത്തിന്റെ ഭരണം നിർവഹിച്ചിരുന്ന ചെമ്പഴന്തി പിള്ളമാരിൽ പെട്ട തേവർ, ഈശ്വർ, മുതൽ പേർ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു ഒമ്പതു സെൻറ് സ്ഥലത്ത് വിദ്യാലയം കെട്ടി കുട്ടികളെ പഠിപ്പിച്ചു പോന്നു. ഇപ്രകാരം സ്കൂൾ നടത്തി വരവേ ഒരു സ്കൂളിന്റെ ചിട്ടവട്ടങ്ങൾ വേണമെന്ന ഉദ്ദേശത്തിൽ അംഗീകാരത്തിന് വേണ്ടി സർക്കാരിൽ അപേക്ഷിക്കുകയും ചെയ്തു.

"https://schoolwiki.in/ഗവ.എൽ.പി.എസ്.മണയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്