ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ഐ. യു. പി. എസ്. മാടൻവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bobbyjohn78 (സംവാദം | സംഭാവനകൾ)
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് മാറ്റം വരുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മാടൻവിള
|സ്ഥലപ്പേര്=മാടൻവിള  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42362
|സ്കൂൾ കോഡ്=42362
| സ്ഥാപിതവർഷം= 1964
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പെരുമാതുറ പി. ഓ, തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695303
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 047124289550
|യുഡൈസ് കോഡ്=32140100903
| സ്കൂൾ ഇമെയിൽ= madanvilaschool@gmail.com
|സ്ഥാപിതദിവസം=01
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= എയ്ഡഡ്‌
|സ്ഥാപിതവർഷം=1964
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിലാസം= ഷംസുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ  , മാടൻവിള
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=പെരുമാതുറ  
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|പിൻ കോഡ്=695303
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=0471 2428550
| ആൺകുട്ടികളുടെ എണ്ണം= 90
|സ്കൂൾ ഇമെയിൽ=madanvilaschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 95
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 185
|ഉപജില്ല=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴൂർ  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ജി. മിനി  
|വാർഡ്=1
| പി.ടി.. പ്രസിഡണ്ട്= ജവാദ്‌
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്‌കൂൾ ചിത്രം=  
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
}}
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി. മിനി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജവാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.

20:01, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ഐ. യു. പി. എസ്. മാടൻവിള
വിലാസം
മാടൻവിള

പെരുമാതുറ പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 2428550
ഇമെയിൽmadanvilaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42362 (സമേതം)
യുഡൈസ് കോഡ്32140100903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ106
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി. മിനി
പി.ടി.എ. പ്രസിഡണ്ട്ജവാദ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
31-12-2021PRIYA

പ്രോജക്ടുകൾ

ചരിത്രം

1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് സാലി
  2. യശോദ
  3. എ.നാദിറ

നേട്ടങ്ങൾ

ഈ സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.

സ്‌കുളിലെ നിലവിലെ അധ്യാപകർ

Sl No. Name
1 ജി.മിനി
2 എം.സുജൈത
3 ബി.റസിയാ ബീവി
4 എസ്.അനീസ
5 എ.നസീല ബീഗം
6 യമുന എസ്.പിള്ള
7 എം.നജീം
8 എസ്.സുനിത
9 എം.എസ്.ഷൈജ
10 എസ്.ഷീജ
11 എം.സജ്‌ന
12 സാജിത അമീൻ
13 അൻസർ എം.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.63294,76.79421 |zoom=18}} }}

"https://schoolwiki.in/index.php?title=എസ്._ഐ._യു._പി._എസ്._മാടൻവിള&oldid=1166226" എന്ന താളിൽനിന്ന് ശേഖരിച്ചത്