"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വഴികാട്ടി തിരുത്തൽ) |
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി) |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മണക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43116 | |സ്കൂൾ കോഡ്=43116 | ||
| സ്ഥാപിതവർഷം=1956 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=ഗവ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=695009 | |വിക്കിഡാറ്റ ക്യു ഐഡി=Q64035571 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32141100603 | ||
| സ്കൂൾ ഇമെയിൽ= govt.ttimanacaud@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= ttimanacaud | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= ഗവ ടി ടി ഐ മണക്കാട് , മണക്കാട് | |||
| | |പോസ്റ്റോഫീസ്=മണക്കാട് | ||
|പിൻ കോഡ്=695009 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govt.ttimanacaud@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=www.govt.ttimanacaud | ||
| മാദ്ധ്യമം= | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=56 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=തിരുവനന്തപുരം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=509 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=738 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1247 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിനിത കുമാരി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് നമ്പൂതിരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില കൃഷ്ണൻ | |||
|സ്കൂൾ ചിത്രം=43116 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:54, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടി ടി ഐ മണക്കാട് | |
---|---|
വിലാസം | |
മണക്കാട് ഗവ ടി ടി ഐ മണക്കാട് , മണക്കാട് , മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | govt.ttimanacaud@gmail.com |
വെബ്സൈറ്റ് | www.govt.ttimanacaud |
കോഡുകൾ | |
സ്കൂൾ കോഡ് | 43116 (സമേതം) |
യുഡൈസ് കോഡ് | 32141100603 |
വിക്കിഡാറ്റ | Q64035571 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 56 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 509 |
പെൺകുട്ടികൾ | 738 |
ആകെ വിദ്യാർത്ഥികൾ | 1247 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിനിത കുമാരി എൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് നമ്പൂതിരി |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
31-12-2021 | PRIYA |
ചരിത്രം
മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു. 1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന് അ൪ഹമായി. 2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.
ഭൗതികസൗകര്യങ്ങൾ
• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • കളിസ്ഥലം • ഊട്ടുപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- സ്പോർട്സ് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന് അ൪ഹമായി. 2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.47386,76.94685 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43116
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ