ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Thanzeer (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.LP.S.KANJIKKAL}}
{{prettyurl|G.LP.S.KANJIKKAL}}
<!-- ''ഗവൺമെന്റ് എൽ.പി എസ്.കാഞ്ഞിക്കൽ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ഗവൺമെന്റ് എൽ.പി എസ്.കാഞ്ഞിക്കൽ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

15:53, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കാഞ്ഞിക്കൽ
GOVT.LPS KANJICKAL
വിലാസം
കാഞ്ഞിയ്ക്കൽ

695588
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9349752711
ഇമെയിൽgovtlpskanjickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണ ജ്ഞാനസുന്ദരം
അവസാനം തിരുത്തിയത്
31-12-2021Thanzeer


പ്രോജക്ടുകൾ





ചരിത്രം

തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്.

      മുന്നൂറു  വർഷം  മുമ്പ് പ്രദേശത്തെ  പട്ടാഴി  കുടുംബം ആരംഭിച്ച  എഴുത്തു പള്ളിക്കൂടമാണ്   1930-ഇൽ  സർക്കാർ  വിദ്യാലയമായി  ഇന്നു  കാണുന്ന  സ്ഥലത്തു  സ്ഥാപിതമായത് . 

പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് .

ഭൗതികസൗകര്യങ്ങൾ

                              അൻപതു  സെൻറ്  ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി  ഉൾപ്പെടെ  അഞ്ചാം തരം  വരെ  ക്ലാസ്സുകൾ  ഉണ്ട് .  ഒരു ക്ലാസ് മുറിയും  സ്റ്റോറും  ഓഫിസും  ഉൾപ്പെടുന്ന  ഒരു കോൺക്രീറ്റു  കെട്ടിടം ,എഴുപത്തഞ്ചു  വർഷം  പഴക്കമുള്ള  ഓടിട്ട  ഒരു  വലിയ  കെട്ടിടം ,ആസ്ബസ്റ്റോസ്  മേഞ്ഞ  ഒരു സെമി പെർമനന്റ്  കെട്ടിടം,അതിനോട്  ചേർന്ന് സെമി പെര്മനെന്റ്  അടുക്കള  ഇവയാണ്  പ്രധാന  കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ  യൂറിനൽ [കേടായതു] .  ഒരുകമ്പ്യുട്ടര്  ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്.

ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്‌കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ

  മൈംഷോടീം

മാനേജ്മെന്റ്

എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം

മുൻ സാരഥികൾ

         2007 മുതൽ 2015 മാർച്  വരെ ശ്രീമതി സേതുകുമാരി എ 
         സെപ്റ്റംബർ 2015 മുതൽ  കൃഷ്ണാ ജ്ഞാന സുന്ദരം

പ്രശംസ

ിുിബൂുപ

=വഴികാട്ടി

{{#multimaps: 8.582899,76.9270205 | zoom=12 }}തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്‌താൽ വിദ്യാലയത്തിൽ എത്താം .


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കാഞ്ഞിക്കൽ&oldid=1165240" എന്ന താളിൽനിന്ന് ശേഖരിച്ചത്