"സിആർ എൽപിഎസ് മണിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Crlps32318 (സംവാദം | സംഭാവനകൾ) (ചെ.) (Correct teacher name) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CR LPS Manipuzha}} | {{PSchoolFrame/Header}}{{prettyurl|CR LPS Manipuzha}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മണിപ്പുഴ | | സ്ഥലപ്പേര്= മണിപ്പുഴ |
13:53, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിആർ എൽപിഎസ് മണിപ്പുഴ | |
---|---|
വിലാസം | |
മണിപ്പുഴ വെൺകുറിഞ്ഞി പി.ഒ. , കോട്ടയം 686510 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 9562639656 |
ഇമെയിൽ | manipuzhacrlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ആനിയമ്മആന്റണി |
അവസാനം തിരുത്തിയത് | |
31-12-2021 | Smssebin |
കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപ്പഞ്ചായത്തു മണിപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 75 വർഷമായി വിദ്യയുടെ വിളനിലമായി വിളങ്ങുന്നു .
ചരിത്രം
1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 75 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941 മാർച്ച് 17 ന് സ്‌ഥാപിതമായി .1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .75 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ എന്ന് എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീ. ലിബിൻ മാത്യൂ ഇതിന്റെ ചുമതല വഹിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ദിവസവും ദിനപത്രങ്ങൾ കുട്ടികൾ ഇവിടെ വന്നു വായിക്കുന്നു.പ്രധാന വാർത്തകൾ നോട്ട് ബുക്കിൽ എഴുതി സ്കൂൾ അസംബ്ലിയിൽ വായിക്കുന്നു. എല്ലാ ക്ലാസിലും വായനാമൂല കൃമീകരിച്ചിരിക്കുന്നു.
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സിലെ കുട്ടികളെയും കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൽ വൈവിധ്യങ്ങളായ ജൈവകൃഷി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാവൽ, കോവൽ, വഴുതന, തക്കാളി, തുടങ്ങിയവ കൃഷിത്തോട്ടം നടത്തുന്നു. ഔഷധത്തോട്ടം വൈവിധ്യങ്ങങ്ങളാൽ സമ്പന്നമാണ്. മുറിവൂട്ടി, മുയൽ ചെവിയൻ, ശംഖുപുഷ്പം തുടങ്ങിയവ സ്കൂൾ മുറ്റത്ത് സംരക്ഷിക്കുന്നു
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി.റോസമ്മ എം, ശ്രീമതി. ആനിയമ്മ ആന്റണി എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി. ആനിയമ്മ ആൻറണി ,ജെറിൻ ജോർജ് ,എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ലിബിൻ മാത്യു, ജെറിൻ ജോർജ് തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- .......മികവുത്സവം 2017 സി ർ സി തലം മികവിന്റെ സ്കൂൾ
- -----ഗണിതമേള സബ് ജില്ലാ 2016 - 2017 ചാർട്ട് നിർമാണം ബി ഗ്രേഡ് - രഞ്ജീഷ് രാജേഷ്
- .......യുവജനോത്സവം സബ് ജില്ലാ ലളിത ഗാനം 2016 - 2017 ബി ഗ്രേഡ് - അഞ്ചു ആന്റണി
- -----സബ് ജില്ലാ സോഷ്യൽ സയൻസ് ക്വിസ് 2016 - 2017 ബി ഗ്രേഡ് - അഞ്ചു ടോമി & രഞ്ജീഷ് രാജേഷ്
ജീവനക്കാർ
അധ്യാപകർ
- ഹെഡ്മിസ്ട്രസ്- ശ്രീമതി. ആനിയമ്മ ആന്റണി
2. ശ്രീമതി.റ്റാനിയ എബ്രാഹം 3. ശ്രീ.ജെറിൻ ജോർജ് തോമസ് 4. ശ്രീമതി.ഡാർളി ബാബു
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2016-17 - ശ്രീമതി.റോസമ്മ എം
- 2013-16 -ശ്രീമതി .ജെസ്സി ഡൊമിനിക്
- 2011-13 -ശ്രീമതി .മേരിക്കുട്ടി എം വി
- 2009-11 -ശ്രീ.വർക്കി എം വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാ.ജിൻസൻ കുന്നത്തുപുരയിടം
- ഫാ.ജോർജ്ജ് മണ്ഡപത്തിൽ
- ഫാ.ഇമ്മാനുവൽ മങ്കന്താനം
- ഫാ.ഇമ്മാനുവൽ മങ്കന്താനം (Jr)
- ശ്രീ.പ്രകാശ് പുളിക്കൻ
- ശ്രീ.ബേബി സെബാസ്റ്റ്യൻ
- ശ്രീ.റ്റി സ് ശിവകുമാർ
- ഡോ.സുമി എം സ്കറിയ
വഴികാട്ടി
{{#multimaps:9.456782,76.858122|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|