"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ചുണ്ടമ്പറ്റ
|പോസ്റ്റോഫീസ്=ചുണ്ടമ്പറ്റ
|പോസ്റ്റോഫീസ്=ചുണ്ടമ്പറ്റ
|പിൻ കോഡ്=679337
|പിൻ കോഡ്=679337
വരി 23: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുലുക്കല്ലൂർപഞ്ചായത്ത്
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


ഗ്രേഡ്=3
ഗ്രേഡ്=3

12:12, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ
വിലാസം
ചുണ്ടമ്പറ്റ

ചുണ്ടമ്പറ്റ
,
ചുണ്ടമ്പറ്റ പി.ഒ.
,
679337
,
പാലക്കാട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽghsschundambatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്20018 (സമേതം)
എച്ച് എസ് എസ് കോഡ്09084
യുഡൈസ് കോഡ്32061100606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകുലുക്കല്ലൂർപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ377
ആകെ വിദ്യാർത്ഥികൾ1092
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ221
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് .പി
വൈസ് പ്രിൻസിപ്പൽമണികണ്ഠരാജൻ .കെ .ടി
പി.ടി.എ. പ്രസിഡണ്ട്അസൈനാർ .സി
എം.പി.ടി.എ. പ്രസിഡണ്ട്രജനി .കെ.കെ
അവസാനം തിരുത്തിയത്
31-12-2021RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രേഡ്=3 കുലുക്കല്ല‍ൂർ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

പുതിയ ചരിത്രം

പഴയ ഓല ഷെഡ്ഡുകൾ എല്ലാം ചരിത്രത്തിൽ ഇടംനേടി. പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ അവയ്ക്ക് പകരമായി. ടൈൽ പാകി വൃത്തിയുള്ള വർണ്ണാഭമായ ക്ലാസ് മുറികൾ. എവിടെയും ഒരു പ്രയാസവും തോന്നാത്തവിധം അടിസ്ഥാനസൗകര്യങ്ങൾ. ടൈൽ പാകിയ മുറ്റം. സ്റ്റാഫ് മുറി നിറയെ അദ്ധ്യാപകർ...അതിനെല്ലാം അപ്പുറത്തേക്ക് എല്ലാം കണ്ടും, കേട്ടും, അനുഭവിച്ചും പഠിക്കാൻ സാധ്യമാകും വിധം ഹൈടെക് സംവിധാനങ്ങൾ. എല്ലാ അർത്ഥത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനേകം സൗകര്യങ്ങൾ. വൈജ്ഞാനിക മേഖലയുടെ വലിയ കവാടങ്ങൾ കുട്ടികൾക്ക് മുൻപിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു .. കഴിഞ്ഞ പോയതെല്ലാം വെറും ചരിത്രം...കേട്ടതും കണ്ടതും പഴങ്കഥകൾ മാത്രം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി