"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. Tribal LPS Kalakettyazhutha}} | {{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Kalakettyazhutha}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കാളകെട്ടിയഴുത | | സ്ഥലപ്പേര്= കാളകെട്ടിയഴുത | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32312 | ||
| | | സ്ഥാപിതവർഷം=1953 | ||
| | | സ്കൂൾ വിലാസം= കണമല പി.ഒ. <br/>കോട്ടയം | ||
| | | പിൻ കോഡ്=686510 | ||
| | | സ്കൂൾ ഫോൺ= 04828214493 | ||
| | | സ്കൂൾ ഇമെയിൽ= gtlpskalaketty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി | | ഉപ ജില്ല= കാഞ്ഞിരപ്പള്ളി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=15 | | ആൺകുട്ടികളുടെ എണ്ണം=15 | ||
| പെൺകുട്ടികളുടെ എണ്ണം=14 | | പെൺകുട്ടികളുടെ എണ്ണം=14 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=29 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=അന്നമ്മ സാമുവൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് | | പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് | ||
| | | സ്കൂൾ ചിത്രം= GTLPS KALAKETTY.jpg | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
വരി 37: | വരി 37: | ||
ഇപ്പോൾ സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിന് അദ്ധ്യാപകരുടെ കൂടെ നിന്ന് നേതൃത്വം നൽകുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി അന്നമ്മ സാമുവൽ ആണ്. | ഇപ്പോൾ സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിന് അദ്ധ്യാപകരുടെ കൂടെ നിന്ന് നേതൃത്വം നൽകുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി അന്നമ്മ സാമുവൽ ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
200 ൽ അധികം | 200 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
=== | ===സ്കൂൾ ബസ്=== | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
വരി 60: | വരി 60: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- എന്നിവരുടെ | ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
== | ==നേട്ടങ്ങൾ== | ||
*----- | *----- | ||
*----- | *----- | ||
==പ്രവർത്തന നാൾവഴി 2016-17== | ==പ്രവർത്തന നാൾവഴി 2016-17== | ||
=== ജനുവരി 26 റിപ്പബ്ലിക്ഡേ=== | === ജനുവരി 26 റിപ്പബ്ലിക്ഡേ=== | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
#സീന വി എസ്( | #സീന വി എസ്(സീനിയർ ടീച്ചർ) | ||
# | #ഷിഹാബുദീൻ കെ (എൽ പി എസ് എ) | ||
#ഷീഹാബ് നൈന കെ ( | #ഷീഹാബ് നൈന കെ (എൽ പി എസ് എ) | ||
=== | ===അനധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* 2013-16 ->ശ്രീ.------------- | * 2013-16 ->ശ്രീ.------------- | ||
* 2011-13 ->ശ്രീ.------------- | * 2011-13 ->ശ്രീ.------------- | ||
* 2009-11 ->ശ്രീ.------------- | * 2009-11 ->ശ്രീ.------------- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | #------ | ||
#------ | #------ | ||
വരി 106: | വരി 106: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.43419,76.940153|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.43419,76.940153|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടയം ഭാഗത്തു നിന്ന് | *കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കാഞ്ഞിരപ്പള്ളിയിൽ നിന്നോ മുണ്ടക്കയത്ത് നിന്നോ മൂക്കൻപെട്ടി/എയ്ഞ്ചൽവാലി ബസിൽ കയറി മൂക്കൻ പെട്ടി ജംഗ്ഷനിൽ ഇറങ്ങുക. ജംങ്ഷന് സമീപം തന്നെയാണ് സ്കൂൾ | ||
* ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് | * ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് വരുന്നവർ കറുകച്ചാൽ മണിമല വഴി എരുമേലിയിൽ വന്ന് അവിടെ നിന്നും മൂക്കൻപെട്ടി/എയ്ഞ്ചൽവാലി ബസിൽ കയറി മൂക്കൻ പെട്ടി ജംഗ്ഷനിൽ ഇറങ്ങുക. ജംങ്ഷന് സമീപം തന്നെയാണ് സ്കൂൾ | ||
|} | |} |
12:06, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത | |
---|---|
വിലാസം | |
കാളകെട്ടിയഴുത കണമല പി.ഒ. , കോട്ടയം 686510 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04828214493 |
ഇമെയിൽ | gtlpskalaketty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അന്നമ്മ സാമുവൽ |
അവസാനം തിരുത്തിയത് | |
31-12-2021 | Smssebin |
ആമുഖം
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാള കെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.
ചരിത്രം
1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കാളകെട്ടി ക്ഷേത്രഭാഗത്തായിരുന്നു സ്കൂൾ ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം മൂക്കൻ വെട്ടി ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയത് പുളിക്കൽ അയ്യപ്പൻ കുഞ്ഞുപാപ്പൻ എന്നയാളാണ്. ചാണകം കൊണ്ട് തറ മെഴുകി ഓല മേഞ്ഞ് ആരംഭിച്ച ആ വിദ്യാലയത്തിലാണ് പമ്പാവാലിയിലെ കുടിയേറ്റ മക്കൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ഗ്രാമീണ ഹരിജൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ 60 ശതമാനത്തിലധികം വിദ്യാർത്ഥികളും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. 2012-13 കാലഘട്ടത്തിൽ SSA യുടെ മേജർ ഫണ്ട് ലഭിച്ചതിലൂടെ ഉയർന്ന് വന്ന മനോഹരമായ വിദ്യാലയമാണ് ഇപ്പോഴുള്ളത്. ഇതിനോടനുബന്ധിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബും, സ്കൂളിന് ഒരു മുതൽക്കൂട്ടായി നിലനിൽക്കുന്നു. കുടിവെള്ള സൗകര്യം കൂടുതൽ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി മഴവെള്ള സംഭരണിയും, ടാപ്പ് സൗകര്യങ്ങളും ഉണ്ട്. വൃത്തിയുളളതും, കെട്ടുറപ്പുള്ളതുമായ ശുചി മുറികളും സ്കൂളിനുണ്ട്. ഇപ്പോൾ സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിന് അദ്ധ്യാപകരുടെ കൂടെ നിന്ന് നേതൃത്വം നൽകുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി അന്നമ്മ സാമുവൽ ആണ്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
200 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
പ്രവർത്തന നാൾവഴി 2016-17
ജനുവരി 26 റിപ്പബ്ലിക്ഡേ
ജീവനക്കാർ
അധ്യാപകർ
- സീന വി എസ്(സീനിയർ ടീച്ചർ)
- ഷിഹാബുദീൻ കെ (എൽ പി എസ് എ)
- ഷീഹാബ് നൈന കെ (എൽ പി എസ് എ)
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017
വഴികാട്ടി
{{#multimaps:9.43419,76.940153|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|