ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
 
|സ്ഥലപ്പേര്=ചാലിശ്ശേരി
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=20001
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=09001
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64690560
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32061300208
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= ചാലിശ്ശേരി
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ചാലിശ്ശേരി
|പിൻ കോഡ്=
|പിൻ കോഡ്=679536
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0466 2255750
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=ghsschalissery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.ghsschalissery.in
|ഉപജില്ല=
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത്
|വാർഡ്=
|വാർഡ്=13
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തൃത്താല
|താലൂക്ക്=
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=1054
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1026
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2704
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=98
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=304
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ഡോ . മുരുകദോസ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ദീപ വി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ദേവിക ടി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=കിഷോർ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 65: വരി 64:
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:00, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാലിശ്ശേരി
വിലാസം
ചാലിശ്ശേരി

ചാലിശ്ശേരി പി.ഒ.
,
679536
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഫോൺ0466 2255750
ഇമെയിൽghsschalissery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20001 (സമേതം)
എച്ച് എസ് എസ് കോഡ്09001
യുഡൈസ് കോഡ്32061300208
വിക്കിഡാറ്റQ64690560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1054
പെൺകുട്ടികൾ1026
ആകെ വിദ്യാർത്ഥികൾ2704
അദ്ധ്യാപകർ98
ഹയർസെക്കന്ററി
ആൺകുട്ടികൾ320
പെൺകുട്ടികൾ304
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ . മുരുകദോസ് കെ
വൈസ് പ്രിൻസിപ്പൽദീപ വി
പ്രധാന അദ്ധ്യാപികദേവിക ടി എസ്
പി.ടി.എ. പ്രസിഡണ്ട്കിഷോർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നീം റസാഖ്
അവസാനം തിരുത്തിയത്
31-12-2021RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ





SSLC 2019-2020

SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 100% വിജയമാണ് ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി 15 കുട്ടികൾക്ക് 9 A+ 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു

വീഡിയോ കാണാം

NMMS 2019-2020
2019-2020 വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും

പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.

യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 1749 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്.

ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടി ന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.

കഴിഞ്ഞവർഷം ഏതാണ്ട് 150 നും 200നും ഇടക്ക് വിദ്യാർത്ഥികൾ വർദ്ധിച്ചത് കൊണ്ട് ഏകദേശം 10 തസ്തികളാണ് വർദ്ധിച്ചത്.

അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുക്കാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.'

സ്കൂളിന്റെ തുടക്കം

ഇങ്ങനെ എല്ലാം തികഞ്ഞ ഈ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. അക്കിക്കാവ്, മൂക്കുതല, കുമരനെല്ലൂർ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ പഠിച്ചിരുന്നത് .

1957 ൽ അന്നത്തെ പൗര മുഖ്യന്മാരും സാമൂഹ്യ സേവകരും ഒത്തുചേർന്നു. കോലാടി ഇട്ടുപ്പുണ്ണിയുടെ നേതൃത്വത്തിൽ പാലക്കൽ താരു, ബാപ്പുട്ടി ഹാജി, വാറുണ്ണി, എ.റ്റി.ഇട്ട്യേശ്ശൻ, ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിക്ക് തുടക്കം കുറിച്ചു.

മാർത്തോമ സഭക്ക് ഡിസ്ട്രിക്ട് ബോർഡ് ഒരു സ്കൂൾ അനുവദിച്ചു. ഇന്നത്തെ ആശുപത്രിക്ക് സമീപമാണ് അതിന് സ്ഥലം നിശ്ചയിച്ചിരുന്നത്.

അതിൽ അതൃപ്തരായിരുന്നത് കൊണ്ട് ചാലിശ്ശേരി അങ്ങാടിയിൽ തന്നെ ഒരു പൊതു വിദ്യാലയം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അഞ്ചേക്കർ സ്ഥലവും കെട്ടിടവും തന്നാൽ സ്കൂൾ അനുവദിക്കുമെന്ന് ഉറപ്പ് കിട്ടി.

പിന്നീട് പിരിവിനായി ശ്രമം. ഏകദേശം രണ്ടു മാസത്തോളം പിരിവിനായി ഉപയോഗിച്ചു. 9000 രൂപയാണ് അന്ന് 5 ഏക്കർ സ്ഥലത്തിനായത് കെട്ടിടത്തിനായി 5700 രൂപയും (ഓർമയിൽ) ചിലവായി.


അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ 
 സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി.
1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു. 

സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.

തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്.

നേട്ടങ്ങൾ


  • 2006 - 2007 വർഷത്തിൽ 50-മത് വർഷം ആചരിച്ചത് സ്കൂൾ വെൽഫയർ അസോസിയേഷൻ പൊതു ജനങ്ങളിൽ നിന്ന് 15 ലക്ഷത്തോളം രൂപ സമാഹരിച്ചുണ്ടാക്കിയ ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു നൽകി കൊണ്ടാണ്.

  • ഫുട്ബോൾ മേള നടത്തി സ്കൂൾ ഗ്രൗണ്ട് നന്നാക്കിയതും സ്കൂളിന് ഫർണീച്ചർ നിർമ്മിച്ച് നൽകിയതും ജനപങ്കാളിത്തത്തിന് തെളിവാണ്.

  • 25 വർഷം മുമ്പെ തന്നെ നടപ്പിലാക്കിയ വനവൽകരണ പദ്ധതി മൂലം സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്
    .
  • SMC, PTAസഹകരണത്തോടെ മരങ്ങൾക്ക് തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു.

  • ഒറ്റ അധ്യയന ദിവസവും നഷ്ടപ്പെടുത്താതെ സ്കൂൾ പ്രവർത്തിക്കാൻ വേണ്ട സഹായം ഇവിടുത്തെ പൊതു ജനസമൂഹം നൽകി കൊണ്ടിരിക്കുന്നു. താൽകാലികമായ ഒഴിവുകൾ പോലും PTA ദിവസ വേതന അധ്യാപകരെ ഉപയോഗിച്ച് നികത്തുന്നു.

  • 1998 ൽ മികച്ച PTA ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി.

  • നിരവധി തവണ തൃത്താല ബ്ലോക്കിലെ മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.

  • പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ പുരസ്ക്കാരം അഞ്ച് തവണ നേടി. മുഴുവൻ SC വിദ്യാർത്ഥികളെയും വിജയിപ്പിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

* മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.

  • 2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലൈബ്രറി
  • Sangeetha Class
  • Karate
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NSS പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • സംസ്കൃത പഠനക്ലാസ്സ്

പ്രധാന ലിങ്കുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. വിജയലക്ഷ്മി
  2. നിർമ്മലാംബിക തമ്പുരാട്ടി
  3. രാധ​ ​എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


























വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാലിശ്ശേരി&oldid=1162675" എന്ന താളിൽനിന്ന് ശേഖരിച്ചത്