"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GLPS KAKKANCHERY}}
{{prettyurl|GLPS KAKKANCHERY}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കക്കഞ്ചേരി
|സ്ഥലപ്പേര്=കക്കഞ്ചേരി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16305
|സ്കൂൾ കോഡ്=16305
| സ്ഥാപിതവർഷം= 1914
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കക്കഞ്ചേരി പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673323
|വിക്കിഡാറ്റ ക്യു ഐഡി=Q64551195
| സ്കൂൾ ഫോൺ= 9497080535
|യുഡൈസ് കോഡ്=32040100207
| സ്കൂൾ ഇമെയിൽ= glpskakkanchery@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കക്കഞ്ചേരി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673323
| പഠന വിഭാഗങ്ങൾ2
|സ്കൂൾ ഫോൺ=0496 2652021
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpskakkanchery@gmail.com
| ആൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 29
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 61
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=19
| പ്രധാന അദ്ധ്യാപകൻ=പുഷ്പ . എം        
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=   ലിനീഷ്       
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| സ്കൂൾ ചിത്രം= 16305-1.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് ടി എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ ടി എം
|എം.പി.ടി.. പ്രസിഡണ്ട്=ബിൻസി പി എം
|സ്കൂൾ ചിത്രം=16305-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==

11:57, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കക്കഞ്ചേരി
വിലാസം
കക്കഞ്ചേരി

കക്കഞ്ചേരി പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2652021
ഇമെയിൽglpskakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16305 (സമേതം)
യുഡൈസ് കോഡ്32040100207
വിക്കിഡാറ്റQ64551195
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻദാസ് ടി എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പി എം
അവസാനം തിരുത്തിയത്
31-12-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

                     ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി


           സേവനത്തിന്റെ പാതയിൽ 93 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്   ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.

കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.

       1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ   പഞ്ചായത്തിന്റെയും   നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത്  ഗംഗാധരൻനായർ കിണർ  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നൽകി.

ഭൗതികസൗകര്യങ്ങൾ

ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പട്ടർമാസ്റ്റർ
  2. സുകുമാരൻ മാസ്റ്റർ
  3. ഗോപാലൻ മാസ്റ്റർ
  4. വിജയൻ മാസ്റ്റർ
  5. ജാനകി ടീച്ചർ
  6. എ. സി. മാധവൻ മാസ്റ്റർ
  7. ദാമോദരൻ മാസ്റ്റർ

നേട്ടങ്ങൾ

വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........
അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ് ശ്രീമതി .എം .പുഷ്പ യിൽനിന്നും ശ്രീമതി .അമ്പിളി എറ്റുവാങ്ങുന്നു )
സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .......


സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .....


VIDYALAYA VIKASANA SILPASALA
VIDYALAYA VIKASANA SILPASALA
COMPUTER INAUGURATION

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത. കെ
  2. ഡോ.രശിഷ
  3. ഡോ .റിംസത്ത്

വഴികാട്ടി

{{#multimaps:11.468821,75.751396}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കഞ്ചേരി&oldid=1162658" എന്ന താളിൽനിന്ന് ശേഖരിച്ചത്