"ജി.എൽ.പി.എസ് തട്ടാഞ്ചേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:


== <font size=4 color=red>'''മുൻ സാരഥികൾ'''</font> ==
== <font size=4 color=red>'''മുൻ സാരഥികൾ'''</font> ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[ചിത്രം:19841-hm.JPG|thumb|150px|left|<FONT COLOR=GREEN >'''റുക്കിയ.സി.ടി.പി,(ഹെഡ്മിസ്ട്രസ്)'''</FONT>]]
[[ചിത്രം:19841-hm.JPG|thumb|150px|left|<FONT COLOR=GREEN >'''റുക്കിയ.സി.ടി.പി,(ഹെഡ്മിസ്ട്രസ്)'''</FONT>]]
വരി 100: വരി 101:
* NH 17 ന് കൂര്യാട്-മലപ്പുറം റോഡിൽ മണ്ണിൻപിലാക്കലിന് തെക്കുഭാഗത്തേക്ക് അര കിലോമീറ്റർ
* NH 17 ന് കൂര്യാട്-മലപ്പുറം റോഡിൽ മണ്ണിൻപിലാക്കലിന് തെക്കുഭാഗത്തേക്ക് അര കിലോമീറ്റർ
----
----
{{#multimaps: 11.045, 75.9448 | width=600px | zoom=16 }}
{{#multimaps: 11°2'35.74"N, 75°56'46.72"E |zoom=18 }}
----
----


<!--visbot  verified-chils->
<!--visbot  verified-chils->

11:15, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തട്ടാഞ്ചേരിമല
വിലാസം
കൂരിയാട്

GLP SCHOOL THATTANCHERIMALA
,
കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽglpstmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്19841 (സമേതം)
യുഡൈസ് കോഡ്32051300120
വിക്കിഡാറ്റQ64566926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്വേങ്ങര
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ.എപി
പി.ടി.എ. പ്രസിഡണ്ട്അബ്ദുല് വഹാബ് കെഎം
എം.പി.ടി.എ. പ്രസിഡണ്ട്നസീബ
അവസാനം തിരുത്തിയത്
31-12-2021Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ..പി.എസ്. തട്ടാൻചേരിമല. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഒരു ഉയർന്ന മലമ്പ്രദേശമാണ് തട്ടാഞ്ചേരിമല. 1957 ലാണ് ഈ പ്രദേശത്ത് ഗവൺമെന്റ് സ്കൂൾ അനുവദിച്ചത്. കുട്ടികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഇന്നത്തെ കുന്നുമ്മൽ പള്ളിക്കടുത്ത് മൻശഉൽ ഉലൂം മദ്രസയിൽ താൽക്കാലികമായി 1957ൽ ഒന്നാം ക്ലാസ് തുടങ്ങി. ആകെ 23 കുട്ടികളാണ് (19ആൺകുട്ടികളും 4 പെൺകുട്ടികളും) ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചർ ആയിരുന്നു. ആദ്യത്തെ ആൺകുട്ടി നരിക്കോടൻ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെൺകുട്ടി ഇയ്യാത്തുട്ടി. 1957 മുതൽ 1963 വരെ മദ്രസ കെട്ടിടത്തിൽ പഠനം നടത്തി. 1963ൽ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

റുക്കിയ.സി.ടി.പി,(ഹെഡ്മിസ്ട്രസ്)

2009 ആഗസ്റ്റ് മാസം വരെ 15 പ്രധാനാധ്യാപകർ ചാർജെടുത്തിരുന്നു.2009 ആഗസ്റ്റ് മുതൽ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി റുക്കിയ.സി.ടി.പി ചാർജെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരക്ക് പടിഞ്ഞാറ് നാല് കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • NH 17 ന് കൂര്യാട്-മലപ്പുറം റോഡിൽ മണ്ണിൻപിലാക്കലിന് തെക്കുഭാഗത്തേക്ക് അര കിലോമീറ്റർ

{{#multimaps: 11°2'35.74"N, 75°56'46.72"E |zoom=18 }}