"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(infobox)
വരി 1: വരി 1:
{{prettyurl|Govt. L P School Thayyil Thekku}}
{{prettyurl|Govt. L P School Thayyil Thekku}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കായംക‌ുളം
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36403
|സ്കൂൾ കോഡ്=36403
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
[[പ്രമാണം:1917|ലഘുചിത്രം]]
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=690533
|യുഡൈസ് കോഡ്=32110600605
| സ്കൂൾ ഫോൺ= 04792439012
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= thayyilthekkulps@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1914
| ഉപ ജില്ല=കായംക‌ുളം
|സ്കൂൾ വിലാസം=കാപ്പിൽ കിഴക്ക്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കൃഷ്ണപുരം
| ഭരണ വിഭാഗം=
|പിൻ കോഡ്=690533
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0479 2439012
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=thayyilthekkulps@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കായംകുളം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=കായംകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|താലൂക്ക്=കാർത്തികപ്പള്ളി
| പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി പി എൻ     
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= 36403.jpg‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബീന  വൈ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംനാദ്  എ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു . എസ്
|സ്കൂൾ ചിത്രം=36403.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................

10:40, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്
വിലാസം
കാപ്പിൽ കിഴക്ക്

കാപ്പിൽ കിഴക്ക്
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0479 2439012
ഇമെയിൽthayyilthekkulps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36403 (സമേതം)
യുഡൈസ് കോഡ്32110600605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബീന വൈ
പി.ടി.എ. പ്രസിഡണ്ട്ഷംനാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു . എസ്
അവസാനം തിരുത്തിയത്
31-12-2021Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

                    ചരിത്രം 

ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി . ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ്‌ സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.

          കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ

1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു.

         2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട്‌ ഉപയോഗിച്ച് ഒരു ബസ്സ്‌ വാങ്ങി.
        2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ്‌ 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു 

പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ്‌ മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾ - ടൈലിട്ടതും സിലിംഗ് തരച്ചതുമായ ക്ലാസ്സ്‌ മുറികളാണ് . എല്ലാ ക്ലാസ്സിലും ഫാനുമുണ്ട്. പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല.

നിലവിലുള്ള ഭൗതികസൗകര്യങ്ങൾ 
 

ക്ലാസ്സ്മുറികൾ - 7

ഓഫീസ്‌       -   1 
സ്റ്റേജ്         -   1 

പാചകപ്പുര - 1 സ്റ്റോർ - 1 ടോയിലറ്റ്(പെൺകുട്ടികൾ ) - 2 യൂറിനൽ(പെൺകുട്ടികൾ) -2 അഡാപ്റ്റഡ ടോയിലറ്റ് - 1 യൂറിനൽ (ആൺകുട്ടികൾ) - 3 സ്കൂൾബസ്സ്‌ - 1

ഇന്റർനെറ്റ് സംവിധാനം

ഡെസ്ക്ടോപ്പ് - 1 ലാപ്ടോപ്പ് - 2 പ്രിൻറർ - 1 പ്രോജെക്ടർ - 1

നേട്ടങ്ങൾ - എല്ലാ ദിവസും ടൈം ടേബിൾ അനുസരിച്ച് സ്കൂൾ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ 1 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് . എല്ലാ വർഷവും കുട്ടികൾ കൈയെഴുത്ത് മാസിക തയ്യാറാക്കുന്നു . സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു . സ്കൂളിനു ചുറ്റും പരമാവധി 11/2 കി മി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും ഇവിടെ പ്രീ - പ്രൈമറിയിലും എൽ പി യിലുമായി 110 കുട്ടികൾ പഠിക്കുന്നു .

     പരിമിതികൾ  :

ക്ലാസുകൾ ലൈബ്രറികൾ ക്രമീകരിക്കുവനുള്ള സൗകര്യമില്ല ഓരോ ക്ലാസ്സിലും നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ട് . ലാബ്‌ ഇല്ല . മാസത്തിൽ 2 പ്രാവശ്യം എസ്സ് ആർ ജി കൂടുന്നു .

         കുട്ടികളുടെ എണ്ണം 2018 - 2019 

ക്ലാസ്സ്‌ ആൺകുട്ടികൾ പെൺകുട്ടികൾ ആകെകുട്ടികൾ

1 11 16 27 2 16 11 27 3 13 9 22 4 16 18 34 ആകെ 56 44 110

പ്രീ-പ്രൈമറി 14 17 31


അദ്ധ്യാപകർ അനഅദ്ധ്യാപകർ

എച്ച് എം - 1 , എൽ പി എസ്സ് എ - 4, അറബിക് ടീച്ചർ - 1, പി ടി സി എം - 1 , പ്രീ- പ്രൈമറി - 1 , ആയ - 1 ,

 പ്രഥമാഅദ്ധ്യാപിക  ഉൾപ്പെടെ 6 അദ്ധ്യാപികമാരാണള്ളത് . ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ്‌ ടീച്ചർ സിസ്റ്റമാണ്.അധ്യാപകർക്കു വിവിധ ക്ലബ്കൾ എസ്സ് ആർ ജി എന്നിവയുടെ ചുമതലയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ദ്രൌപതിക്കുട്ടിയമ്മ, ജോൺ, സാറഭായ്, രാധമ്മ, ആനന്ദവല്ലി, ശ്രീദേവിയമ്മ, സോമവല്ലി, സഫിയ, നസീമ, റംലബീവി, വിജയമ്മ, സരസ്വതിയമ്മ, മോഹനൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാധവൻ നായർ (ശാസ്ത്രജ്ഞൻ, ഫ്ലോറിഡ യുണിവേഴ്സിറ്റി,അമേരിക്ക)

വഴികാട്ടി

{{#multimaps:9.159496, 76.521909 |zoom=13}} |} |}