"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl| L P School Erezha North}}
{{prettyurl| L P School Erezha North}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഈരേഴ നോർത്ത്
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=ഈരേഴ  നോർത്ത് എൽപി സ്കൂൾ <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര  
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര  
|പിൻ കോഡ്=മാവേലിക്കര,690106
|പിൻ കോഡ്=690106
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36242alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36242alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെട്ടികുളങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=19
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ

08:09, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ, ഈരേഴ നോർത്ത്
വിലാസം
ഈരേഴ നോർത്ത്

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽ36242alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36242 (സമേതം)
യുഡൈസ് കോഡ്32110700304
വിക്കിഡാറ്റQ874708928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ കെ ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീരാജ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി സ്‌
അവസാനം തിരുത്തിയത്
31-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു തട്ടക്കാട്ട്, പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ, ആണ് സ്കൂൾ സ്ഥാപിച്ചത് പിന്നീട് മാതൃക അധ്യാപകനും മാനേജരും ആയിരുന്ന, ഗോപാലപിള്ള സാർ കൈതവടക്കു സ്വന്തം ചിലവിൽ സ്കൂൾ മാറ്റി സ്‌ഥാപിച്ചു രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ്‌ ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം 36 സെന്റ്‌ ആണ്‌. സ്കൂൾ കെട്ടിടത്തിന്റെ അകെ വിസ്‌തീർണം 231 ച. മീ ആണ്. അകെ 1 മുതൽ 3 വരെ ക്ലാസ്സുകൾ ഒരോ ഡിവിഷൻ ആയും 4 ക്ലാസ്സ്‌ 2 ഡിവിഷനായും പ്രവ ർത്തിക്കുന്നു. ഓഫീസ് മുറി, 7 ക്ലാസ്സ്‌ മുറികൾ, ഒരു കമ്പ്യൂട്ടർ സുരക്ഷിത മുറി, അടുക്കള ഇവ കൂടി ഉണ്ട്. ശുചി മുറി ഒന്നും, മൂത്രപ്പുര 8 എണ്ണവും ഉണ്ട്. മുന്നിൽ കളി സ്ഥലം ഉണ്ട്. കൂടാതെ പി റ്റി എ യുടെ നേത്രത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവ ർത്തി ക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്., സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്, സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് വായനാമൂല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി. പി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) ശ്രീ. കെ കരുണാകരൻ നായർ ശ്രീ. ആർ ഭരതൻ ശ്രീമതി.കെ പത്മാവതിയമ്മ ശ്രീമതി പി ജി വിജയമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി ബി ഭാനുമതിയമ്മ ശ്രീമതി എസ് രത്നമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി റ്റി സുജാത (ഹെഡ് മിസ്ട്രസ്) ശ്രീമതി പ്രീത കെ നായർ

നേട്ടങ്ങൾ

1 ചെട്ടികുളങ്ങര പഞ്ചായത്തിൽ ഏറ്റവും കൂടതൽ വിദ്യാര്തികൾ പഠിക്കുന്ന എൽ പി സ്കൂൾ

2 സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തി പരിചയ സയൻസ് മേളകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു .

3 സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പരേതനായ എസ് കെ നായർ : സിനിമ നിർമ്മാതാവ് , രചയിതാവ് , മലയാള നാട് പത്രത്തിന്റെ പത്രാധിപർ

ആതുര ശുശ്രുഷാ രംഗം :

  1. ഡോ. കെ പി സുകുമാരപിള്ള
  2. ഡോ . നന്ദകുമാർ
  3. ഡോ ശ്യാമളകുമാരി

അദ്ധ്യാപന രംഗം  :

  1. പ്രൊഫ . കെ പി ഗോപിനാഥ പിള്ള
  2. പ്രൊഫ ചന്ദ്രശേഖര പിള്ള
  3. പ്രൊഫ ബീന ( പി എച് ഡി)

വഴികാട്ടി

{{#multimaps:9.233956, 76.515856 |zoom=18}}


"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_ഈരേഴ_നോർത്ത്&oldid=1161033" എന്ന താളിൽനിന്ന് ശേഖരിച്ചത്