"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ: ഒരു കണ്ണി ശെരിയാക്കി |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കന്യാകുളങ്ങര | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43014 | |സ്കൂൾ കോഡ്=43014 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=1146 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036581 | ||
| സ്കൂൾ വിലാസം= കന്യാകുളങ്ങര, | |യുഡൈസ് കോഡ്=32140301101 | ||
| പിൻ കോഡ്= 695615 | |സ്ഥാപിതദിവസം=19 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=7 | ||
| സ്കൂൾ ഇമെയിൽ= gghsskan@gmail.com | |സ്ഥാപിതവർഷം=1983 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ജി.ജി.എച്ച് എസ് എസ് കന്യാകുളങ്ങര,കന്യാകുളങ്ങര | ||
| | |പോസ്റ്റോഫീസ്=വെബായം | ||
| | |പിൻ കോഡ്=695615 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0472 2832346 | ||
|സ്കൂൾ ഇമെയിൽ=gghsskan@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=കണിയാപുരം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മാണിക്കൽ | ||
|വാർഡ്=10 | |||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=നെടുമങ്ങാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1090 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1090 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=237 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=237 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=237 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=യമുനാ ദേവി റ്റി. എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബി. ഗോപകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സഫീന എസ് | |||
|സ്കൂൾ ചിത്രം=43014_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
22:46, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര | |
|---|---|
| വിലാസം | |
കന്യാകുളങ്ങര വെബായം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 19 - 7 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 0472 2832346 |
| ഇമെയിൽ | gghsskan@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1146 |
| യുഡൈസ് കോഡ് | 32140301101 |
| വിക്കിഡാറ്റ | Q64036581 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 1090 |
| ആകെ വിദ്യാർത്ഥികൾ | 1090 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 237 |
| ആകെ വിദ്യാർത്ഥികൾ | 237 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 237 |
| ആകെ വിദ്യാർത്ഥികൾ | 237 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | യമുനാ ദേവി റ്റി. എസ് |
| പ്രധാന അദ്ധ്യാപകൻ | ബി. ഗോപകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫീന എസ് |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Sheebasunilraj |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക പെൺപള്ളിക്കൂടം കന്യാകുളങ്ങരയിൽ പോത്തൻകോട് റോഡിനരുകിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം

1984ൽ സ്ഥാപിതമായത്. കന്യാകുളങ്ങരയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായംപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ൽ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേൾസ് ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകൻ പരേതനായ ഗോപിനാഥൻ ആശാരിയാണ് .ആദ്യത്തെ വിദ്യാർഥിനി എ.ൽ.അജിതകുമാരി .2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും 3 ബസ് സർവീസുകൾ ..
സ്കൂൾതലപ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ,*രക്തസാക്ഷി ദിനം,*സ്പോർട്സ് ഡേ,*പഠനക്കളരി

വാർത്തകളിൽ


ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ കന്യാകുളങ്ങരയിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ (ലാപ്ടോപ്) ഉപയോഗിച്ച സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് ,എസ് പി സി ,ജെ ആർ സി സോഷ്യൽസയൻസ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിജയകരമായി നടത്തി .സമ്മതി സോഫ്റ്റ്വെയർ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൻ്റിൻ്റെ എല്ലാ നിയമങ്ങളും പാലിച്ചാണ് ഇലക്ഷൻ പൂർത്തിയാക്കിയത്.പോളിംഗ് ഉദ്യോഗസ്ഥർ കുട്ടികൾ ആയിരുന്നു 32 ക്ളാസ്സുകളിൽ പോളിംഗ് ബൂത്ത് ക്രമീകരിച്ചുപോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് സംവിധാനവും ക്രമീകരിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ/നേട്ടങ്ങൾ
മികവുകൾ
- എല്ലാ ദിവസവും പ്രഭാത ഭക്ഷണം
- ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
- എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 3 സ്കൂൾ ബസ് സർവീസുകൾ
- വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
- വിശാലമായ ഓപ്പൺ ആഡിറ്റോറിയം
- സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
- ജൈവപച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
- 10-ാം ക്ലാസുകാർക്കായി രാത്രികാല പഠനക്കളരി
നേട്ടങ്ങൾ
അക്കാദമിക്ക്തലം
- 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ എന്നിവർ അർഹരായി
- 2015-16 ബി ആർ സി തലത്തിൽം സയൻസ് സെമിനാർ ഒന്നാം സ്ഥാനം
- സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
- 2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
- 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
- 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് ശ്യാമിനി വി അർഹയായി.
- 2018-19 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് 10
വിദൃാർത്ഥികൾ അർഹരായി
'കായിക രംഗം' 2015-16''
നീന്തൽ താരങ്ങൾ
ആരതി എൽ.വി
100 മീ, 400 മീ, 800 മീ,1500 മീ ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)
100 മീ റിലേ ( ദേശീയതലത്തിൽ പങ്കെടുത്തു)
സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
അഭിജാഘോഷ്
50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക് (സംസ്ഥാനതലം)
രാഖി കൃഷ്ണ
100 മീ ഫ്രീ സ്റൈറൽ,100മീ റിലേ ,200 മീ റിലേ (ദേശീയ തലം)
അഞ്ജന എസ് ഗോപൻ
ഖോ- ഖോ
അക്ഷര എം.
2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം
ദേവിക തുളസി
സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു
ബോൾ ബാററ്മിൻ്റൺ
അമൃത എ എസ്, ദേവിക എസ് ഗോപൻ, അനാമിക ,ഗൗരി കൃഷ്ണ
ടെന്നി കോയ്റ്റ്
ആദിത്യ എം, സാന്ദ്ര .എസ്സ് (സംസ്ഥാനതലം)
കലാപ്രതിഭകൾ
യുവജനോൽസവം (2016-17) 'കണിയാപുരം സബ്ജില്ലാതലം
- ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
- അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
- അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
- അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
- റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം
യുവജനോൽസവം (2018-19)
- സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഹയർ സെക്കൻ്ററിവിഭാഗത്തിൽ വയലിൻ മൽസരത്തിലും. ഹൈസ്ക്കൂൾ വിഭാഗത്തിൽ ആസിയ ഫാത്തിമ മോണോആക്ടിലും എ ഗ്രേഡ് കരസ്ഥമാക്കി
2018-2019 ദേശീയതാരങ്ങൾ അമൃത.എൻ. എസ് കാവ്യ.എസ്.കുമാർ അമിത.എൻ.എസ് സുരഭി ഗംഗ. അഞ്ജലി കൃഷ്ണ ഗോപിക സുരേഷ് അഭിരാമി എസ് അഭിരാമി ശ്രീകുമാർ രാഖികൃഷ്ണ നന്ദന സാലിമ 2019 - 2010 അക്കാദമിക് വർഷം ടെന്നി കൊയ്റ്റ്,ആർച്ചറി,ബോൾ ബാഡ്മിൻ്ൺ,ഖൊ-ഖൊ,ടേബിൾടെന്നീസ് എന്നിവയിൽ പ്രത്യേകപരിശീലനം നൽകുന്നു
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപിനാഥൻ ആശാരി,എൻ. *
- റോസലിൻഡ് ഐഡ
- മേഴ്സിസാമുവൽ
- എൻ.ലില്ലി,
- എ ലളിതാദേവി,
- സി കെ.ഗോപാലകൃഷ്ണൻ നായർ
- ടി.സൂലോചനഅമ്മ,
- എം.സി.മാത്യു,
- ഡോ.സി.മേബൽ ലാഹി
- പി.അപ്പുക്കുട്ടൻ ചെട്ടിയാർ,
- വി.എസ്.ഗംഗാധരൻ നായർ,
- എം മുഹമ്മദ്ഹനീഫ,
- ടി.ഇന്ദിരാഭയിഅമ്മ,
- ജി.വിജയലക്ഷ്മിഅമ്മ
- പി.ഇന്ദിര,
- ആർ.വിജയലക്ഷ്മിഅമ്മ,
- ടി.എലിസബത്ത്
- പി.സുവർണ,
- കെ.രാധമ്മ
- ശ്രീമതി .ലൈല ,
- ശ്രീമതി .എസ്സ്.രഹന
- എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില
- വി.ജി.ജയകുമാരി
- കെ.സിയാദ്"
മുൻ പ്രിൻസിപ്പാൽമാർ
*
- Dr.ജീജ
- സുജ.പി.കെ.
- സതിഷ് കുമാർ
അണിയറയിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*സുജാത എസ്സ് മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.
മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6309219,76.9320869 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43014
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ