"എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= Nusaiba | | പ്രധാന അദ്ധ്യാപകന്‍= Nusaiba | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം=[[ചിത്രം: | | സ്കൂള്‍ ചിത്രം=[[ചിത്രം:19849 b1.jpg]] | ||
}} | }} | ||
'''മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue>AMLP School, Valiyora North </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | '''മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue>AMLP School, Valiyora North </font> എന്ന പേരിലാണ് അറിയപ്പെടുന്നത് |
11:13, 4 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് | |||
[[Image:|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | 1-11-1930 | ||
സ്കൂള്‍ കോഡ് | 19849 | ||
സ്ഥലം | Valiyora North | ||
സ്കൂള്‍ വിലാസം | Kacherippadi, vengara മലപ്പുറം | ||
പിന്‍ കോഡ് | 676304 | ||
സ്കൂള്‍ ഫോണ്‍ | |||
സ്കൂള്‍ ഇമെയില്‍ | amlpskuttor@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | aided | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 232 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 243 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 475 | ||
അദ്ധ്യാപകരുടെ എണ്ണം | 12 | ||
പ്രധാന അദ്ധ്യാപകന്‍ | Nusaiba | ||
പി.ടി.ഏ. പ്രസിഡണ്ട് | |||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
04/ 10/ 2011 ന് 19849 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം AMLP School, Valiyora North എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കച്ചേരിപ്പടിയില്‍ 1930-ല്‍ അയിമ്പാടി മമ്മദ് അധികാരി വിരലില്‍ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വര്‍ഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രഗല്‍ഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയില്‍ പ്രധാനികളായിരുന്നു ഹുസൈന്‍ മാസ്റ്റര്‍ , നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ , മുഹിയദ്ദീന്‍ മാസ്റ്റര്‍ , മാധവന്‍ കുട്ടി മാസ്റ്റര്‍ , മുകുന്ദനുണ്ണി മാസ്റ്റര്‍ , മോഹനദാസന്‍ മാസ്റ്റര്‍ , പാത്തുമ്മ ടീച്ചര്‍ , റുഖിയ്യ ടീച്ചര്‍ , സുജാത ടീച്ചര്‍ , സാവിത്രിക്കുട്ടി ടീച്ചര്‍ എന്നിവര്‍ .2011 മുതല്‍ ഐ.നുസൈബ ടീച്ചര്‍ ആണു സ്ഥാപനത്തിന്റെ ടീച്ചര്‍ ഇന്‍ ചാര്‍ജ് . ഒന്നു മുതല്‍ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേര്‍ ഈ നാട്ടിലുണ്ട് .
.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്/
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.026029" lon="76.026796" zoom="19"> 11.023455, 76.007081,</googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|