"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എഴുത്തച്ചന് തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന് നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര് ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു. | 1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എഴുത്തച്ചന് തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന് നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര് ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||