<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
'''<font size=2>മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന </font><font size=4 color=blue>ഇരിങ്ങല്ലൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ </font> <font size=2>പാറമ്മല്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.</font>'''
'''മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെpakkadapuraya അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue>vengarakuttoorA.M.L.P. സ്‌കൂള്‍</font> എന്ന പേരിലാണ് അറിയപ്പെടുന്നത്
.'''
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
<font size=2>'''സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.'''<br/></font>
''' മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്നpakkadapuraya പ്രദേശത്ത് 1927-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായpakkada mammad സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.vengara വില്ലേജില്‍kuttoor അംശത്തിലായത് കൊണ്ടാണ് ഇതിന് vengarakuttoor A.M.L.P. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍475 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
03/ 10/ 2011 ന് 19849 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി.
മലപ്പുറം ജില്ലയില്‍ vengara ഗ്രാമപഞ്ചായത്തിലെpakkadapuraya അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം vengarakuttoorA.M.L.P. സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്നpakkadapuraya പ്രദേശത്ത് 1927-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായpakkada mammad സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.vengara വില്ലേജില്‍kuttoor അംശത്തിലായത് കൊണ്ടാണ് ഇതിന് vengarakuttoor A.M.L.P. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍475 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
.
.