"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നരിക്കോട്
| സ്ഥലപ്പേര്= നരിക്കോട്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13523
| സ്കൂൾ കോഡ്= 13523
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍ ജി.എം.എല്‍.പി.സ്കൂള്‍,നരിക്കോട്,കോട്ടില.പി.ഒ
| സ്കൂൾ വിലാസം=  <br/>കണ്ണൂർ ജി.എം.എൽ.പി.സ്കൂൾ,നരിക്കോട്,കോട്ടില.പി.ഒ
| പിന്‍ കോഡ്= 670334
| പിൻ കോഡ്= 670334
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= narikodegmlps@gmail.com  
| സ്കൂൾ ഇമെയിൽ= narikodegmlps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  20
| ആൺകുട്ടികളുടെ എണ്ണം=  20
| പെൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  45
| വിദ്യാർത്ഥികളുടെ എണ്ണം=  45
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= രാജീവ൯.ടി.           
| പ്രധാന അദ്ധ്യാപകൻ= രാജീവ൯.ടി.           
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ റഷീദ്.കെ.പി.           
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ റഷീദ്.കെ.പി.           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ഏഴോം ഗ്രാമപഞ്ചായത്തില്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
ഏഴോം ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ല്‍ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതുവരെ പൂര്‍ണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
2004ല്‍ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നല്‍കിയ സ്ഥലത്ത് SSA യുടെ സഹായത്താല്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിക്കുകയുണ്ടായി.2006-07 വര്‍ഷത്തില്‍ ഒരു അഡീഷണല്‍ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താല്‍
2004ൽ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നൽകിയ സ്ഥലത്ത് SSA യുടെ സഹായത്താൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയുണ്ടായി.2006-07 വർഷത്തിൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താൽ
സ്കൂള്‍ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയില്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങള്‍ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ല്‍ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എല്‍ എ ശ്രീ.ടി.വി.രാജേഷ് അവര്‍കളുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേര്‍ന്ന്
സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന്
നിര്‍മ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂള്‍മുറ്റം ഇന്റര്‍ലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.
നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4,  ഓഫീസ് റൂം1.  പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറല്‍: 1,ഗേള്‍സ് ഫ്ര൯ലി:1. ചുറ്റുമതില്‍; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റര്‍നെറ്റ്
സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4,  ഓഫീസ് റൂം1.  പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറൽ: 1,ഗേൾസ് ഫ്ര൯ലി:1. ചുറ്റുമതിൽ; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റർനെറ്റ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്
പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവണ്‍മെന്റ്
ഗവൺമെന്റ്


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
പഴയങ്ങാടി-തളിപ്പറമ്പ് റോഡില്‍ ഏഴോം പഞ്ചായത്തില്‍ നരിക്കോട് വായനശാല സ്റ്റോപ്പില്‍ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം
പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം

14:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എം എൽ പി സ്ക്കൂൾ നരിക്കോട്
വിലാസം
നരിക്കോട്


കണ്ണൂർ ജി.എം.എൽ.പി.സ്കൂൾ,നരിക്കോട്,കോട്ടില.പി.ഒ
,
670334
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽnarikodegmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ൯.ടി.
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏഴോം ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2004ൽ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നൽകിയ സ്ഥലത്ത് SSA യുടെ സഹായത്താൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയുണ്ടായി.2006-07 വർഷത്തിൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താൽ സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4, ഓഫീസ് റൂം1. പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറൽ: 1,ഗേൾസ് ഫ്ര൯ലി:1. ചുറ്റുമതിൽ; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം