ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കൽപ്പറ്റ
|സ്ഥലപ്പേര്=കൽപ്പറ്റ
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=15201  
|സ്കൂൾ കോഡ്=15201
| സ്ഥാപിതവർഷം= 1905
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കൽപ്പറ്റപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673121
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04936204078
|യുഡൈസ് കോഡ്=32030300104
| സ്കൂൾ ഇമെയിൽ=glpskalpetta@gmail.com
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Kalpetta
|സ്ഥാപിതമാസം=6
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1905
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കൽപ്പറ്റ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673121
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 204078
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpskalpetta@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വൈത്തിരി
| ആൺകുട്ടികളുടെ എണ്ണം= 65
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,കൽപ്പറ്റ
| പെൺകുട്ടികളുടെ എണ്ണം= 39
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം=104
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 6  
|നിയമസഭാമണ്ഡലം=കല്പറ്റ
| പ്രധാന അദ്ധ്യാപകൻ= ജനാർദ്ദനൻ          
|താലൂക്ക്=വൈത്തിരി
| പി.ടി.. പ്രസിഡണ്ട്= രഞ്ജിത്ത് കെ       
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| സ്കൂൾ ചിത്രം= ‎15201-new.jpg|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന ടി.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രഞ്ജിത് കെ
|എം.പി.ടി.. പ്രസിഡണ്ട്=ലിശ
|സ്കൂൾ ചിത്രം=15201-new.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൽപ്പറ്റ '''. ഇവിടെ 65 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 104 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൽപ്പറ്റ '''. ഇവിടെ 65 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 104 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

14:09, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൽപ്പറ്റ
വിലാസം
കൽപ്പറ്റ

കൽപ്പറ്റ പി.ഒ.
,
673121
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1905
വിവരങ്ങൾ
ഫോൺ04936 204078
ഇമെയിൽglpskalpetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15201 (സമേതം)
യുഡൈസ് കോഡ്32030300104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,കൽപ്പറ്റ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന ടി.ടി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത് കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിശ
അവസാനം തിരുത്തിയത്
30-12-2021Balankarimbil


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൽപ്പറ്റ . ഇവിടെ 65 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 104 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

- 0.21 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.ഓഫീസ് മുറി പാചകശാല ശുചി മുറികൾ അസംബ്ലി പന്തൽ എന്നിവയും ഉണ്ട്.ഐടി അധിഷ്ടിത പഠനത്തിനു ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ക്ലാസ് മുറികളിൽ വൈഫൈ സംവിധാനം എന്നിവ ലഭ്യമാണ്. എലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനും സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

Little world.com

പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഠന മികവുകൾ അവതരിപ്പിക്കുന്നതിനുള്ള വേദിയാണിത്‌.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവസരം നൽകുന്നു. കുട്ടികളെ അഞ്ച് ഗ്രൂപ്പുകൾ ആക്കുന്നു. അധ്യാപകർ ഗ്രൂപ്പ് പ്രവർത്തനം ഏകോപിപ്പിക്കും.കുട്ടികളുടെ സ്വയം നിയന്ത്രിത പരിപാടിയാണ്.പ്രഭാത പ്രക്ഷേപണം മുഖ്യമാണ്.ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ നടത്തുന്ന

മുൻ സാരഥികൾ

ഭാനു, സതീശൻ, വേലായുധൻ കെ പി, സലീന എം ജി, വി പി മുഹമ്മദ്‌.2000-05 കെ അശോകകുമാർ 2005-2019

സ്കൂളിലെ മുൻ അദ്ധ്യാപകർ : ലളിത കെ സരസ്വതി സി കെ പരീത്കുട്ടി പി ശങ്കര നാരായണൻ പി ആർ, അസ്സൈന്നാർ പി എം മണി പ്രസാദ്‌ എം അബ്ദുൽ കരീം കെ ത്രേസ്യാമ്മ ജോർജ് ശാന്തമ്മ പി സരസ്സമ്മ രേണുകദേവി രത്നാകരൻ നായർ കെ പി എലിസബത്ത് ഐ പി മൊയ്തീൻകുട്ടി എൻ വി അബ്ദുരിഹിമാൻ കുട്ടി സി പി കോയ മുഹമ്മദ്‌ ട്രീസ ലിനെറ്റ് സുഭാഷിണി എം ഭാർഗവി അമ്മ കെ രാധാമണി കുമാരസാമി വിവി ഗംഗാധരൻ ഗംഗാധരൻ പിള്ള ഗോപാലകൃഷ്ണൻ പി രാഘവൻ കെ ലക്ഷ്മി

നേട്ടങ്ങൾ

  • വയനാടിന്റെ സിരാ കേന്ദ്രമായ കൽപ്പറ്റയിലെ ആദ്യ വിദ്യാലയം.
  • മുഴുവൻ കുട്ടികൾക്കും എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം
  • ശിശു സൌഹൃദ പഠനാവസരം
  • 2008 ലെ ദേശിയ വിദ്യാഭ്യാസ സംഗമത്തിൽ ജില്ലയിൽ നിന്ന് പ്രബന്ധം അവതരിപ്പിച്ച മൂന്നു വിദ്യാലയങ്ങളിൽ ഒന്ന്.
  • പഠന നേട്ടം, ശുചിത്വം എന്നീ മേഖലകളിൽ നഗരസഭയിലെ മികച്ച വിദ്യാലയ പുരസ്കാരം തുടർച്ചയായി ലഭിച്ചു.
  • കൽപ്പറ്റ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഏക മലയാളം മീഡിയം വിദ്യാലയം
  • ഹലോ ഇംഗ്ലീഷ് പരിപാടിയിൽ നഗരസഭാ തലത്തിൽ മികച്ച അവതരണം 2017
  • കളിക്കളം ഇല്ലെങ്കിലും കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.ഗായത്രി ഗിരീഷ്‌ കുമാർ,അതുല്യ ഉദയൻ എന്നിവർ
 ദേശിയ മത്സരങ്ങളിൽ വരെ എത്തി.ജോഷിത ക്രിക്കറ്റ് പരിശീലനത്തിൽ ചേർന്നു 
  • നൂതന പഠന പരിപാടികൾ നടപ്പാക്കി കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി എൻ കൃഷ്ണൻ നായർ
  2. രംഗനാഥൻ വ്യവസായി സൌത്ത് ആഫ്രിക്ക
  3. ടി എൻ രാജഗോപാലൻ നായർ Planter Kalpetta Panchayath Vice president
  4. ഡോ.അനന്തശിവം
  5. ഡോ.ജി നീലകണ്ഠൻ
  6. ഡോ.കെ.പദ്മനാഭൻ
  7. കെ.സുധാകരൻ LIC Development manager Rtd
  8. ടി സുരേഷ്ചന്ദ്രൻ കലാസാഹിത്യ പ്രവർത്തകൻ സഹകാരി
  9. ഗിരീഷ്‌ കൽപ്പറ്റ രാഷ്ട്രിയ നേതാവ് മുൻ പിടിഎ പ്രസിഡണ്ട്‌
  10. പി ഉണ്ണിക്കുട്ടി മികച്ച കാർഷക അവാർഡ് ജേതാവ് കൽപ്പറ്റ നഗരസഭാ മുൻ കൌൺസിലർ
  11. കെ സച്ചിതാനന്ദൻ സെക്രട്ടറി കാർഷിക വികസന ബാങ്ക് വിദ്യാഭ്യാസ പ്രവർത്തകൻ
  12. കെ.എസ് രാമദാസ് ഗവേഷക വിദ്യാർഥി മുംബായ് സർവകലാശാല
  13. അതുല്യ ഉദയൻ കായിക താരം സംസ്ഥാന സ്വർണമെഡൽ ജേതാവ് 2018
  14. ഗായത്രി ഗിരീഷ്‌ കുമാർ കായിക താരം ദേശിയ ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു
  15. ഇ.അഷ്‌റഫ്‌ തബലിസ്റ്റ്
  16. പി ആനന്ദൻ കരാട്ടെ പരിശീലകൻ മുൻ പിടിഎ പ്രസിഡണ്ട്‌
  17. എൻ പി അസ്സൈന്നാർ മുൻ പിടിഎ പ്രസിഡണ്ട്‌
  18. പി ഷമീന കലാ സാഹിത്യ കരകൌശല വിദഗ്ധ മുൻ എംപിടിഎ പ്രസിഡണ്ട്‌
  19. കെ രഞ്ജിത്ത് വ്യാപാരി വ്യവസായി നേതാവ് പിടിഎ പ്രസിഡണ്ട്‌
  20. എം സുൽത്താന യുവ കവിയത്രി
  21. വി ആർ മുരളി ബിസിനസ് സ്വാതന്ത്ര്യ സേനാനി രാമൻ നായരുടെ മകൻ
  22. ആർ രാധാകൃഷ്ണൻ കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ

വഴികാട്ടി

{{#multimaps:11°36'25.9"N+76°05'05.1"E/@11.607184,76.0825583,17,|zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൽപ്പറ്റ&oldid=1156749" എന്ന താളിൽനിന്ന് ശേഖരിച്ചത്