"സ്കൂൾവിക്കി പഠനശിബിരം - പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
== DRG പരിശീലന റിപ്പോർട്ട് ==
== DRG പരിശീലന റിപ്പോർട്ട് ==
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
സ്കൂൾവിക്കി നവീകരണം -2022
ഡിസ്ട്രിക്റ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം
2021 ഡിസംബർ 27-28
--------------------------
റിപ്പോർട്ട്
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിൻെറയടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നുള്ള 28 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 21, 22 തീയതികളിൽ എറണാകുളം RRC യിൽ വെച്ച് നടന്നു. ഇതിൽ പത്തനംതിട്ട ജില്ലയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ മനു മാത്യു, തോമസ് എം.ഡേവിഡ് എന്നിവർ പങ്കെടുത്തു.
ജില്ലാ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്കും സഹായികളായ ആർ. പി മാർക്കുമുള്ള പരിശീലനം 2021 ഡിസംബർ 27, 28 തീയതികളിൽ പത്തനംതിട്ട DRC യിൽ വച്ച് നടത്തപ്പെട്ടു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ:
Master Trainers
1. Soney Peter
2. Jayesh C K
3. Baiju. A
4. Praveen Kumar. C
5. Rethidevi P
6. Sindhu P Nair
7. Thara Chandran R
8. Sunitha P Aravind
9. Abitha Zachariah
10. Purnima Aravind
11. Asha P Mathew
12. Aniladas P
13. Prakash C K
Resource Persons
1. Manu Mathew
2. Thomas M David
ട്രെയിനിംഗിനു ശേഷം, SRG യിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വർക്കഷോപ്പിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.
സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഫോം അയച്ചു കൊടുത്തു.
MTമാരുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളുടേയും സ്കൂൾ വിക്കിയുടെ ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് എന്നിവ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് തീരുമാനിച്ചു.
സബ് ജില്ലാതലങ്ങളിൽ, സ്കൂളുകളുടെ എണ്ണമനുസരിച്ച്  ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകണമെന്ന് ധാരണയായി. ഇത് ജനുവരി ആദ്യവാരത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.
ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും, കൂട്ടായ പരിശ്രമത്തിൽ എല്ലാ വിക്കി പേജുകളും നവീകരിക്കാനും ശ്രമിക്കുന്നതാണ്. ഇത് ജില്ലാ തലത്തിൽ നിരീക്ഷിച്ച് , ചെക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ സ്കൂളിന്റേയും വിക്കിതാൾ പരിശോധിക്കാനും തീരുമാനിച്ചു.
ജനുവരി 30നകം ഈ പ്രവർത്തനങ്ങൾ കഴിവതും പൂർത്തിയാക്കുന്നതിനും ധാരണയായി.
Truly
Resource Team,
Pathanamthitta
{| class="wikitable"
{| class="wikitable"
|+ DRG യിൽ പങ്കെടുത്തവർ:
|+ DRG യിൽ പങ്കെടുത്തവർ:

13:46, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് .............പത്തനംതിട്ട

പങ്കെടുക്കുന്നവർ

പത്തനംതിട്ട ജില്ലയിലെ മാസ്റ്റർ ട്രെയിന‍ർമാരും ജില്ലയിലെ വിവിധ ഉപജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ഉപയോക്താക്കളുമാണ് പങ്കാളികൾ.

  1. Thomasm (സംവാദം) 13:08, 27 ഡിസംബർ 2021 (IST)തോമസ് എം. ഡേവിഡ്
  2. Mathewmanu (സംവാദം) 13:08, 27 ഡിസംബർ 2021 (IST)മനു മാത്യു
  3. BAIJU A (സംവാദം) 13:08, 27 ഡിസംബർ 2021 (IST)ബൈജു എ

DRG പരിശീലന റിപ്പോർട്ട്

(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക ഇവിടെക്കാണാം‍‍) സ്കൂൾവിക്കി നവീകരണം -2022 ഡിസ്ട്രിക്റ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28

റിപ്പോർട്ട്

സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിൻെറയടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നുള്ള 28 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 21, 22 തീയതികളിൽ എറണാകുളം RRC യിൽ വെച്ച് നടന്നു. ഇതിൽ പത്തനംതിട്ട ജില്ലയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ മനു മാത്യു, തോമസ് എം.ഡേവിഡ് എന്നിവർ പങ്കെടുത്തു.

ജില്ലാ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്കും സഹായികളായ ആർ. പി മാർക്കുമുള്ള പരിശീലനം 2021 ഡിസംബർ 27, 28 തീയതികളിൽ പത്തനംതിട്ട DRC യിൽ വച്ച് നടത്തപ്പെട്ടു.

പരിശീലന പരിപാടിയിൽ പങ്കെടുത്തവർ:

Master Trainers

1. Soney Peter 2. Jayesh C K 3. Baiju. A 4. Praveen Kumar. C 5. Rethidevi P 6. Sindhu P Nair 7. Thara Chandran R 8. Sunitha P Aravind 9. Abitha Zachariah 10. Purnima Aravind 11. Asha P Mathew 12. Aniladas P 13. Prakash C K

Resource Persons

1. Manu Mathew 2. Thomas M David

ട്രെയിനിംഗിനു ശേഷം, SRG യിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വർക്കഷോപ്പിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.

സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഫോം അയച്ചു കൊടുത്തു.

MTമാരുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളുടേയും സ്കൂൾ വിക്കിയുടെ ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് എന്നിവ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് തീരുമാനിച്ചു.

സബ് ജില്ലാതലങ്ങളിൽ, സ്കൂളുകളുടെ എണ്ണമനുസരിച്ച് ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകണമെന്ന് ധാരണയായി. ഇത് ജനുവരി ആദ്യവാരത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.

ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും, കൂട്ടായ പരിശ്രമത്തിൽ എല്ലാ വിക്കി പേജുകളും നവീകരിക്കാനും ശ്രമിക്കുന്നതാണ്. ഇത് ജില്ലാ തലത്തിൽ നിരീക്ഷിച്ച് , ചെക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ സ്കൂളിന്റേയും വിക്കിതാൾ പരിശോധിക്കാനും തീരുമാനിച്ചു.

ജനുവരി 30നകം ഈ പ്രവർത്തനങ്ങൾ കഴിവതും പൂർത്തിയാക്കുന്നതിനും ധാരണയായി.

Truly

Resource Team, Pathanamthitta

DRG യിൽ പങ്കെടുത്തവർ:
നമ്പർ പേര് സ്ഥാപനം
01 സോണി പീറ്റർ കൈറ്റ്, പത്തനംതിട്ട
02 ജയേഷ് സി കെ കൈറ്റ്, പത്തനംതിട്ട
03 ബൈജു എ കൈറ്റ്, പത്തനംതിട്ട
04 പ്രവീൺകുമാർ സി കൈറ്റ്, പത്തനംതിട്ട
05 സിന്ധു പി നായർ കൈറ്റ്, പത്തനംതിട്ട
06 താരാ ചന്ദ്രൻ കൈറ്റ്, പത്തനംതിട്ട
07 രതീദേവി പി കൈറ്റ്, പത്തനംതിട്ട
08 സുനിത പി അരവിന്ദ് കളത്തിലെ എഴുത്ത്
09 അബിത സഖറിയ കളത്തിലെ എഴുത്ത്
10 പൂർണിമ അരവിന്ദ് കളത്തിലെ എഴുത്ത്
11 ആഷാ പി മാത്യു കളത്തിലെ എഴുത്ത്
12 അനിലാദാസ് പി കളത്തിലെ എഴുത്ത്
13 പ്രകാശ് സി കെ കളത്തിലെ എഴുത്ത്
റിസോഴ്സ് പേഴ്സൺസ്
നമ്പർ പേര് സ്ഥാപനം
01 തോമസ് എം.ഡേവിഡ് കൈറ്റ്, പത്തനംതിട്ട
02 മനു മാത്യു കൈറ്റ്, പത്തനംതിട്ട

.

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}