"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|M.T.H.S. CHANNAPETTA }}
{{prettyurl|M.T.H.S. CHANNAPETTA }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:09, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
വിലാസം
ചണ്ണപ്പേട്ട

ചണ്ണപ്പേട്ട പി.ഒ,
കൊല്ലം
,
691311
,
കൊല്ലം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04752304061
ഇമെയിൽ40026mths@gmail.com
കോഡുകൾ
സ്കൂൾ കോഡ്40026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ഡി എബ്രഹാം
അവസാനം തിരുത്തിയത്
30-12-2021Abhilashkgnor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

ചരിത്രം

കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.

  • കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കർ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കംപ്യൂട്ടർ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് പ്രവർത്തിക്കുന്നു.
  • മുഴുവൻ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • ജെ ആർ സി.
  • ലിറ്റിൽ കൈറ്റ്സ്
  വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു 
  • ബാന്റ് ട്രൂപ്പ്.
  • ചോക്ക് നിർമ്മാണം.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.


   വിദ്യാരംഗം കലാ സാഹിത്യ വേദി.:-
   വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷം  നടത്തി.


  • :സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-
            സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക      സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്. 


  • പരിസ്ഥിതി ക്ലബ്ബ്:-
         പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'


  • ഇംഗ്ലീഷ് ക്ലബ്
  • മലയാളം ക്ലബ്
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ഐ ടി ക്ലബ്
  • സാമൂഹ്യശാസ്ത്രക്ലബ്


സ്പെഷ്യൽ കോച്ചിംഗ് :-

പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ​ മുതലായവ നടത്തി വരുന്നു.


അദ്ധ്യാപകസമിതി


പ്രധാന അദ്ധ്യാപകൻ:- ശ്രീ . ഡി എബ്രഹാം

മലയാള വിഭാഗം :-

ശ്രീമതി ജ്യോത്സന ചെറിയാൻ

ശ്രീ രജനീഷ് കെ ജോൺ

ഇംഗ്ലീഷ് വിഭാഗം :-

ശ്രീമതി ഷാലി.കെ വർഗീസ്,

ഹിന്ദി വിഭാഗം :-

ശ്രീമതി ശോശാമ്മ ടി ജോസഫ്

ശ്രീ . ഒ. ഡാനിയേൽ


സാമൂഹ്യശാസ്ത്ര വിഭാഗം :-


 ശ്രീമതി ഷീജ ജോൺ 

ശ്രീമതി ലീന തോമസ്


ഗണിതശാസ്ത്ര വിഭാഗം :-

ശ്രീമതി ജിജി ജോർജ്

ശ്രീമതി


ഭൗതികശാസ്ത്ര വിഭാഗം :-

ശ്രീമതി റെയ്‌ച്ചൽ ജോർജ്

രസതന്ത്രവിഭാഗം :-

ശ്രീമതി.പ്രീജ പി

ജീവശാസ്ത്ര വിഭാഗം :-

ശ്രീമതി ബീന കെ

സംഗീത വിഭാഗം :-

ശ്രീമതി ഷീല എബ്രഹാം

കായിക വിഭാഗം

ശ്രീ. ഷാജൻ വർഗീസ്.ടി

യു പി വിഭാഗം

ശ്രീമതി ജി ബേബി

ശ്രീമതി. ജിജാ ജോയ്

സംസ്‌കൃത വിഭാഗം

ശ്രീ,വിപിൻ തോമസ്

IEDC വിഭാഗം:-

ശ്രീമതി.മണിയമ്മ


'Non-teaching staff'

ശ്രീമതി.ആഷ്‌ലി ഐസക്

ശ്രീ.ജോൺസൻ കെ

ശ്രീ.ബിജുമോൻ വൈ

ശ്രീ.സിജു തോമസ്

മികവുകൾ

  * 2018-19  സബ് ജില്ലാ പ്രവർത്തിപരിചയ   മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന    
ഗ്രേഡുകൾ കരസ്ഥമാക്കി
 *സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
 *എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത  പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

മാനേജ്മെന്റ്

എം.റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 116 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 15 ഹൈസ്കൂളൂകളാണ്.‍ ശ്രീമതി. ലാലമ്മ വർഗീസ് ആണ് ഇപ്പോഴത്തെ ‍ കോർപ്പറേറ്റ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ‍,

ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി   ശ്രീമതി എം എസ്  പൊന്നമ്മ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

സ്കൂൾ മാപ്പ് {{#multimaps: 8.887793,76.9526224| width=800px | zoom=16 }}

  • അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ‍ സ്ഥിതിചെയ്യുന്നു.

|}