"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണ പരിപാടി സ്കൂല്‍ ഐ റ്റി ലാബില്‍ സെപ്റ്റംബര്‍
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണ പരിപാടി സ്കൂല്‍ ഐ റ്റി ലാബില്‍ സെപ്റ്റംബര്‍13 ന്  നടന്നു. പി റ്റി എ പ്രസിഡന്‍റ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചര്‍ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡന്‍റ്റ്, സ്റ്റാഫ്  സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സര്‍, എന്നിവര്‍ ബോധവല്‍ക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.
സെപ്റ്റംബര്‍13 ന്  നടന്നു. പി റ്റി എ പ്രസിഡന്‍റ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചര്‍ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡന്‍റ്റ്, സ്റ്റാഫ്  സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സര്‍, എന്നിവര്‍ ബോധവല്‍ക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവല്‍ക്കരണ പ്രസന്റേഷന്‍ അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സര്‍ (എസ് ഐ റ്റി സി) ശ്രീ പി .വി അജയന്‍ (ജെ എസ് ഐ റ്റി സി) എന്നിവര്‍ നേത്യത്വം നല്‍കി.
ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവല്‍ക്കരണ പ്രസന്റേഷന്‍ അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സര്‍ (എസ് ഐ റ്റി സി) ശ്രീ പി .വി അജയന്‍ (ജെ എസ് ഐ റ്റി സി) എന്നിവര്‍ നേത്യത്വം നല്‍കി.
ഐറ്റി റിസോഴ്സു്കള്‍:
ഐറ്റി റിസോഴ്സു്കള്‍: