"എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കുറ്റിപ്പുറം | {{prettyurl|A. L. P. S. Kuttippuram South}} | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=കുറ്റിപ്പുറം | ||
| സ്കൂൾ കോഡ്= 19356 | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| സ്ഥാപിതവർഷം= 1924 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ വിലാസം= എ.എൽ.പി. | |സ്കൂൾ കോഡ്=19356 | ||
| പിൻ കോഡ്= 679571 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q64563790 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32050800605 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1924 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം= എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത് | ||
| പഠന വിഭാഗങ്ങൾ2= 1 മുതൽ 5 വരെ | |പോസ്റ്റോഫീസ്=കുറ്റിപ്പുറം | ||
| മാദ്ധ്യമം= | |പിൻ കോഡ്=679571 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=southalpschool@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുറ്റിപ്പുറം, | ||
| പി.ടി. | |വാർഡ്=18 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=157 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=162 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് എൻ എം | |||
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് എ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിർസ നിസാം | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
11:28, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത് | |
---|---|
വിലാസം | |
കുറ്റിപ്പുറം എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത് , കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | southalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19356 (സമേതം) |
യുഡൈസ് കോഡ് | 32050800605 |
വിക്കിഡാറ്റ | Q64563790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 162 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് എൻ എം |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിർസ നിസാം |
അവസാനം തിരുത്തിയത് | |
30-12-2021 | Lalkpza |
ചരിത്രം
കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.
പഴയ കാലത്തെ കുറ്റിപ്പുറം അങ്ങാടി സൗത്ത് ബസാറിലായിരുന്നു. പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സൗത്ത് ബസാറിലായിരുന്നു. പഴയ സ്കൂൾ രേഖകളിൽ സ്ഥലപ്പേര് കുറ്റിപ്പുറം നഗരം എന്നാണ് കാന്നുന്നത്. ആൺ കുട്ടികളും പെൺകുട്ടികളും തുടക്കം മുതലെ ഈ വിദ്യാലയത്തിൽ ഒരുമിച്ച് പഠിക്കുന്നു. മുസ്ലീം കുട്ടികൾ മാത്രമാണ് ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളായി ഉണ്ടായിരുന്നത് പി.അയമു മാസ്റ്റർ ,മൂസ മൊല്ല , ആയിശു , ഉമ്മാത്തു, കെ.വേലായുധൻ നായർ, അച്ചുണ്ണി, കേശവൻ നായർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്ക കാലത്ത് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.
1950-ൽ ശ്രീ.സി. വേലായുധൻ നായർ ഈ വിദ്യാലയം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടങ്ങളിൽ ചിലതെല്ലാം ആ കാലത്ത് പണിതതാണ്.1981 വരെ അദ്ദേഹം സ്കൂളിന്റെ മാനേജരായും പ്രധാന അധ്യാപകനായും സേവന മനുഷ്ഠിച്ചു.അദ്ദേഹത്തിന്റ മരണത്തെ തുടർന്ന് 1998 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീ.S. V മണികണ്ഠനാണ് സ്കൂൾ മാനേജർ.2008 മുതൽ S സൗദാമിനിയമ്മ മാനേജരായി ചാർജ് ഏറ്റെടുത്തു തുടരുന്നു.
അത്യാവശ്യ ഭൗതിക സൗകര്യങ്ങൾ മാനേജർ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളിലേക്കും വൈദ്യുതി കണക്ഷനുമുണ്ട്. കുട്ടികൾക്കായി സ്കൂൾ സംരക്ഷണസമിതി കമ്പ്യൂട്ടർ ലാബും,പ്രോജക്ടറും ഏർപ്പെടുത്തിയിരിക്കുന്നു.പഠന പ്രവർത്തനങ്ങളിൽ PTA,M T A , S S G എന്നിവയുടെ പിന്തുണ ലഭിച്ചിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19356
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ