"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കോട്ടക്കൽ | |സ്ഥലപ്പേര്=നായാടിപ്പാറ - കോട്ടക്കൽ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18475 | |സ്കൂൾ കോഡ്=18475 | ||
| സ്ഥാപിതവർഷം= 1889 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676503 | |വിക്കിഡാറ്റ ക്യു ഐഡി=Q64564872 | ||
| സ്കൂൾ ഫോൺ= 0483 2745952 | |യുഡൈസ് കോഡ്=32051400401 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1889 | ||
| | |സ്കൂൾ വിലാസം=ജി . യു . പി . സ്കൂൾ കോട്ടക്കൽ | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കോട്ടക്കൽ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=676503 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0483 2745952 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kklgups@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=7 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
| }} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=283 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=274 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇസ്‍മായിൽ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=അൻവർ മണ്ടായപ്പുറം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=18475.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | == ആമുഖം == | ||
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ടയ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കിഴക്കെ കോവിലകമാണ് ആവശ്യമായ സ്ഥലം നൽകിയത്. ഈ വിദ്യാലയമാണ് ഇന്ന് പ്രസിദ്ധമായ ജി . യു. പി . സ്‌കൂൾ. ആദ്യ പ്രധാനാധ്യാപകൻ രാമച്ചൻ നെടുങ്ങാടിയായിരുന്നു. പിന്നീട് 1918 മുതൽ 1937 വരെ ദീർഘകാലം നീലകണ്ഠൻ നമ്പീശൻ പ്രധാനാധ്യാപകനായി. 1 മുതൽ 8 വരെയായിരുന്നു ക്ലാസുകൾ. എട്ടാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. ESLC എന്നാണ് പറഞ്ഞിരുന്നത്. (Elementary School Leaving Certificate). ESLC കഴിഞ്ഞാൽ രാജാസ് ഹൈസ്‌കൂളിൽ IV ഫോമിൽ ചേരാം. IV,V,VI എന്നിങ്ങനെയാണ് ഹൈസ്‌കൂൾ ക്ലാസുകൾ. പത്താംതരത്തിന് VI Form എന്നാണ് പറഞ്ഞിരുന്നത്. പതിനൊന്നു ക്ലാസുകൾ കഴിഞ്ഞു വേണം S.S.L.C പാസ്സാകാൻ. 1957 – ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളായി ക്രമീകരിച്ചത്. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്നു സ്‌കൂൾ. പിൽക്കാലത്ത് മുസ്ലിം കുട്ടികളുടെ സൗകര്യത്തിനായി കുണ്ടുബസാറിൽ (ഇന്നത്തെ ആര്യവൈദ്യശാല റോഡ്) ജി.എം.യു.പി. സ്‌കൂൾ തുടങ്ങി. നായാടിപ്പാറയിലെ ജി.യു.പി. സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുവെങ്കിലും അവരിലധികവും ജി.എം.യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്. | പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ടയ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കിഴക്കെ കോവിലകമാണ് ആവശ്യമായ സ്ഥലം നൽകിയത്. ഈ വിദ്യാലയമാണ് ഇന്ന് പ്രസിദ്ധമായ ജി . യു. പി . സ്‌കൂൾ. ആദ്യ പ്രധാനാധ്യാപകൻ രാമച്ചൻ നെടുങ്ങാടിയായിരുന്നു. പിന്നീട് 1918 മുതൽ 1937 വരെ ദീർഘകാലം നീലകണ്ഠൻ നമ്പീശൻ പ്രധാനാധ്യാപകനായി. 1 മുതൽ 8 വരെയായിരുന്നു ക്ലാസുകൾ. എട്ടാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. ESLC എന്നാണ് പറഞ്ഞിരുന്നത്. (Elementary School Leaving Certificate). ESLC കഴിഞ്ഞാൽ രാജാസ് ഹൈസ്‌കൂളിൽ IV ഫോമിൽ ചേരാം. IV,V,VI എന്നിങ്ങനെയാണ് ഹൈസ്‌കൂൾ ക്ലാസുകൾ. പത്താംതരത്തിന് VI Form എന്നാണ് പറഞ്ഞിരുന്നത്. പതിനൊന്നു ക്ലാസുകൾ കഴിഞ്ഞു വേണം S.S.L.C പാസ്സാകാൻ. 1957 – ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളായി ക്രമീകരിച്ചത്. മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്നു സ്‌കൂൾ. പിൽക്കാലത്ത് മുസ്ലിം കുട്ടികളുടെ സൗകര്യത്തിനായി കുണ്ടുബസാറിൽ (ഇന്നത്തെ ആര്യവൈദ്യശാല റോഡ്) ജി.എം.യു.പി. സ്‌കൂൾ തുടങ്ങി. നായാടിപ്പാറയിലെ ജി.യു.പി. സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുവെങ്കിലും അവരിലധികവും ജി.എം.യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്. | ||