"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്=നീലാഞ്ചേരി  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|സ്ഥലപ്പേര്=നീലാഞ്ചേരി
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ കോഡ്= 48558
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=48558
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നീലാഞ്ചേരി പി.ഒ
|വിക്കിഡാറ്റ ക്യു ഐഡി=Q64565906
| പിൻ കോഡ്= 676525
|യുഡൈസ് കോഡ്=32050300401
| സ്കൂൾ ഫോൺ= 9447421227
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= gupsneelanchery@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1954
| ഉപ ജില്ല= വണ്ടൂർ
|സ്കൂൾ വിലാസം=ഗവ: ഹൈസ്കൂൾ നീലാഞ്ചേരി
| ഭരണം വിഭാഗം=
|പോസ്റ്റോഫീസ്=നീലാഞ്ചേരി
| സ്കൂൾ വിഭാഗം= സർക്കാർ
|പിൻ കോഡ്=676525
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=04931 280060
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=ghsneelanchery@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്
|ഉപജില്ല=വണ്ടൂർ
| ആൺകുട്ടികളുടെ എണ്ണം= 570
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ,
| പെൺകുട്ടികളുടെ എണ്ണം= 536
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം= 1106
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 45
|നിയമസഭാമണ്ഡലം=വണ്ടൂർ
| പ്രധാന അദ്ധ്യാപകൻ= ഷരീഫ്.വി.
|താലൂക്ക്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്=യൂസഫ്.കെ.പി  
|ബ്ലോക്ക് പഞ്ചായത്ത്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ ചിത്രം= Pic123nly.jpg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്4|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=621
|പെൺകുട്ടികളുടെ എണ്ണം 1-10=613
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ പി കെ
|പി.ടി.. പ്രസിഡണ്ട്=യൂസഫ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|സ്കൂൾ ചിത്രം=Pic123nly.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:49, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്ഷരങ്ങളുടെ ആത്മാവിൽ അധ്വാനത്തിന്റെ സിദ്ധാന്തവുമായി...

ജി.എച്ച്.എസ്. നീലാഞ്ചേരി
വിലാസം
നീലാഞ്ചേരി

നീലാഞ്ചേരി പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04931 280060
ഇമെയിൽghsneelanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്48558 (സമേതം)
യുഡൈസ് കോഡ്32050300401
വിക്കിഡാറ്റQ64565906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ621
പെൺകുട്ടികൾ613
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ പി കെ
പി.ടി.എ. പ്രസിഡണ്ട്യൂസഫ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
30-12-2021Manojjoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ



photo
നെൽകൃഷിയെ നേരിട്ടറിയാനായി ജി.എച്ച്.എസ്. നീലാഞ്ചേരിയിലെ വിദ്യാർഥികൾ പാടത്ത്...

ചരിത്രം

          മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
    നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
    സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
     1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.  അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ  മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS  നീലാഞ്ചേരി GUPS നീലാഞ്ചേരിയായി മാറി.
   2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ SSLC ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
   ഇന്ന് LKG മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും  നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........

ഭൗതികസൗകര്യങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒാമന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. കെ. ഉമ്മർ (ബേബി മെമ്മോറിയൽ,കോഴിക്കോട്)

നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:11.174702,76.328706|zoom=12}}


seed news


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നീലാഞ്ചേരി&oldid=1154502" എന്ന താളിൽനിന്ന് ശേഖരിച്ചത്