"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{Infobox AEOSchool
{{Infobox AEOSchool

10:22, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി
വിലാസം
കോടഞ്ചേരി

സെന്റ് ജോസഫ് എൽ പി എസ്,കോടഞ്ചേരി
,
673580
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04952238713
ഇമെയിൽstjosephslpskodenchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സി തങ്കച്ചൻ
അവസാനം തിരുത്തിയത്
30-12-2021Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.

ചരിത്രം

1950 ൽ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .

              സുവർണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാർക്കും കൂടാതെ സ്റ്റീമർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാർട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാൽ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തിൽ 17-)0  വാർഡിൽ കോടഞ്ചേരി തുഷാരഗിരി റോഡിൻറെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ഭൗതികസൗകരൃങ്ങൾ

സ്മാർട്ട്‌ ക്ലാസ് റൂം

കമ്പ്യൂട്ടർ ലാബ്‌

ടൈൽ പാകിയ ക്ലാസ് മുറികൾ

എ.പി.ജെ.അബ്ദുൾ കലാം

എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിൻ സൗകര്യം

ഊട്ടുപുര

വിനോദ പരിപാടികൾ ആസ്വദിക്കാൻ ടി .വി.

സ്റ്റീമർ ഉപയോഗിച്ചുള്ള പാചകം

പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചൻ

ബയോ ഗ്യാസ് പ്ലാന്റ്

വിസിറ്റെർസ് കോർണർ

കുഴൽ കിണർ

ആനയുടെ ശിൽപം

ആനയുടെ ശിൽപം

രാരീരം പാർക്ക്‌

രാരീരം പാർക്ക്

ലോ ഫ്ലോർ ബസ്‌

പൂന്തോട്ടം

പൂന്തോട്ടം

പച്ചക്കറി കൃഷി

ഓഡിറ്റോറിയം

വിശാലമായ ഗ്രൗണ്ട്

ഡിജിറ്റൽ തിയേറ്റർ

മികവുകൾ

2016-17 അധ്യയന വർഷത്തെ മികവുകൾ

1.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം

2.കായികമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

3.കലാമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം

4.ശാസ്ത്രമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം

5.ശാസ്ത്രമേള - ജില്ലാ തലം- ഒന്നാം സ്ഥാനo

6.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

7.പി.ടി.എ അവാർഡ്‌ - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

8.മനോരമ നല്ലപാഠം - A+ ഗ്രേഡ്

9.നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൌൺസിലിന്റെ ശിശുസൗഹൃദ വിദ്യാലയ പുരസ്‌കാരം - സംസ്ഥാന തലം -ഒന്നാം സ്ഥാനം

10.എൽ.എസ്.സ്.സ്കോളർഷിപ്പ് - 14 എണ്ണം

'2017-18 അധ്യയന വർഷത്തെ മികവുകൾ'

1.മികച്ച സ്ഥാപന പച്ചക്കറി കൃഷി 2017 -18

2.മികച്ച പി.ടി.എ അവാർഡ്‌ -ജില്ലാ തലം- ഒന്നാം സ്ഥാനo

3.പുരസ്കാർ 2017

4.എൽ.എസ്.എസ്.സ്കോളർഷിപ്പ് - 23 എണ്ണം

5.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം

6.കായികമേള - സബ് ജില്ലാ തലം- മൂന്നാം സ്ഥാനം

7.കലാമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനം

8.ശാസ്ത്രമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം

9.സാമൂഹ്യ ശാസ്ത്രമേള സബ് ജില്ലാ തലം - ഒന്നാം സ്ഥാന

10.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

ദിനാചരണങ്ങൾ

1.പരിസ്ഥിതി ദിനം -ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളിൽ അസ്സംബ്ലി ചേരുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ ശ്രീമതി.അന്നകുട്ടി ദേവസ്യ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റും,ഹെഡ്മാസ്റ്ററും,കുട്ടികളും ചേർന്ന് സ്കൂളിൽ ചെമ്പക മരം നട്ടു.കുട്ടികൾക്കായി പോസ്റ്റർ നിർമാണ0,പ്രസംഗo തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .

പരിസ്ഥിതി ദിനത്തോടനുബന്ധിച് വൃക്ഷതൈ നടുന്നു

2.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം-ജനുവരി 27

പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo " സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂർവ്വവിദ്യാർഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവർത്തകരും സ്ക്കൂളിൽ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോർക്കുകയും ചെയ്തു.തുടർന്ന് നടന്ന യോഗത്തിൽ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു.

3.ഫീൽഡ് ട്രിപ്പ്‌ -ഫെബ്രുവരി 1

സ്കൂൾ ശാസ്ത്ര ക്ലബിൻറെയും,കാർഷിക ക്ലബിൻറെയും ആഭിമുഖ്യത്തിൽ വനപർവ്വം ബയോ പാർക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതൽ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയിൽ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയൽ പാലാഴി ബയോ ഡയറി ഫാമിൽ എത്തി.ഇവിടെ കുട്ടികൾക്ക് പാൽ പാക്കറ്റിൽ ആക്കുന്നതും കാലിത്തീറ്റ നിർമിക്കുന്നതും കാണാൻ സാധിച്ചു.105 ഓളം പശുക്കൾ ഉള്ള ഫാമിൽ ഇന്ത്യയിൽ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികൾക്ക് പുതിയ അനുഭവമായി.തുടർന്ന് 12ആയപ്പോഴേക്കും വനപർവത്തിൽ എത്തുകയും കാഴ്ചകൾ കാണാൻ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വനപർവ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്‌.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.അപൂർവ ഇനം മരങ്ങൾ ആദ്യമായി കണ്ട കുട്ടികൾ തികഞ്ഞ ഉല്ലാസത്തിൽ ആയിരുന്നു.

വനപർവ്വം 1
വനപർവ്വം 2

അദ്ധ്യാപകർ

കെ.സി.തങ്കച്ചൻ,

ബിനു എം സെബാസ്റ്റ്യൻ,

ബിജി പി.വി

മെറിൻ വർഗീസ്‌

ജാൻസി ആന്റണി,

അരുൺ ജോസഫ്‌,

മൃദുല. പി.ജോസഫ്‌,

ഷിജോ ജോൺ,

സി.റോസമ്മ അഗസ്റ്റ്യൻ,

പ്രി൯സി സെബാസ്റ്റ്യൻ,

അനു തോമസ്,

അജയ് മാത്യു,

ജോബി ജോസ്,

ലിൻറ എമ്മാനുവേൽ,

മരിയ ജോസ്,

ഷീല .വി. ജെ,

സെലീന. കെ,

ബിൻസി ജേക്കബ്‌,

ജിഷ സ്റ്റീഫൻ,

ബീന സി ജെ,

ക്ളബുകൾ

ഗണിത ക്ളബ്

ഇംഗ്ലീഷ്‌ ക്ളബ്

കാർഷിക ക്ലബ്‌

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സാമൂഹ്യസുരക്ഷാ ക്ലബ്

വിദ്യാരംഗംകലാസാഹിത്യവേദി

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4321573,76.0051614|width=800px|zoom=12}}