"ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലപ്പെട്ടി  
|സ്ഥലപ്പേര്=പാലപ്പെട്ടി
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
  | ഗ്രേഡ്=7
|സ്കൂൾ കോഡ്=19056
| സ്കൂൾ കോഡ്= 19056
|എച്ച് എസ് എസ് കോഡ്=11148
| സ്ഥാപിതദിവസം= 12  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 10  
|വിക്കിഡാറ്റ ക്യു ഐഡി=Q64564628
| സ്ഥാപിതവർഷം= 1981  
|യുഡൈസ് കോഡ്=32050900411
| സ്കൂൾ വിലാസം= പാലപ്പെട്ടി പി.ഒ, <br/>മലപ്പുറം
|സ്ഥാപിതദിവസം=12
| പിൻ കോഡ്= 679579  
|സ്ഥാപിതമാസം=10
| സ്കൂൾ ഫോൺ= 04942679216
|സ്ഥാപിതവർഷം=1981
| സ്കൂൾ ഇമെയിൽ= ghspalapetty1@gmail.com  
|സ്കൂൾ വിലാസം=GHSS PALAPETTY
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=പാലപ്പെട്ടി
| ഉപ ജില്ല= പൊന്നാനി
|പിൻ കോഡ്=679579
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0494 2679216
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghspalapetty1@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=പൊന്നാനി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുമ്പടപ്പ്,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 176
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 105
|നിയമസഭാമണ്ഡലം=പൊന്നാനി
| വിദ്യാർത്ഥികളുടെ എണ്ണം= 281
|താലൂക്ക്=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 18
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
| പ്രിൻസിപ്പൽ= സരിത എസ് 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= പി വിജയകുമാരി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അബൂബക്കർ
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= 19056_2.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=281
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=163
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സബീന ബീഗം .ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപാഞ്ജലി മണക്കടവത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇസ്മായിൽ ഇ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന പി. ടി.
|സ്കൂൾ ചിത്രം=19056_2.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
വിലാസം
പാലപ്പെട്ടി

GHSS PALAPETTY
,
പാലപ്പെട്ടി പി.ഒ.
,
679579
,
മലപ്പുറം ജില്ല
സ്ഥാപിതം12 - 10 - 1981
വിവരങ്ങൾ
ഫോൺ0494 2679216
ഇമെയിൽghspalapetty1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19056 (സമേതം)
എച്ച് എസ് എസ് കോഡ്11148
യുഡൈസ് കോഡ്32050900411
വിക്കിഡാറ്റQ64564628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമ്പടപ്പ്,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ75
ഹയർസെക്കന്ററി
ആൺകുട്ടികൾ281
പെൺകുട്ടികൾ163
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസബീന ബീഗം .ജെ
പ്രധാന അദ്ധ്യാപികദീപാഞ്ജലി മണക്കടവത്ത്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന പി. ടി.
അവസാനം തിരുത്തിയത്
30-12-2021Krishnanmp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ പ്രകൃതി ര്മണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1981 ഒൿറ്റൊബർ 12 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004, ജൂലായിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി വിജയകുമാരിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഉമ്മർ ഇ എച്ച്യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി. വിശ്വനാഥൻ നമ്പ്യാർ (1981-84)
ടി കെ , മുഹമ്മദ് (1984-86)
ടീ.ടി. മറിയാമ്മ (1986),
ടി. എൻ കമലമ്മ, (1986-87)
പി.വി ബാവക്കുട്ടി, (1987-89)
ജി. ജോൺ, (1989-90)
പി. കെ. പത്മാവതി (1990-91)
എം. കെ. നാരായണ പണിക്കർ, (1991)
പി. കെ. പത്മാവതി, (1991-94)
എം. ടി. ത്രേസ്സ്യ, (1994-95)
കെ. താണ്ടമ്മ, (1995-96)
വി. ജെ. ജോണി, (1996-98)
എം. സി. ഉണ്ണീൻ, (1998-99)
എം. കുമാരൻ, (1999-2002)
പി. വാസുദേവൻ നമ്പൂതിരി, (2002-03)
വി. ചന്ദ്രിക, (2003)
എൻ രാജലക്ഷ്മി, (2003-05)
കെ. നാണു, (2005-07)
ടി. ഇന്ദിര (2007-2011)
രമാദേവി (2011-2011)
ശശികലാദേവി (2011-12)
ഹുസൈൻ (2012-13)
രത്നവല്ലി പി എസ് (2013-2015)
മുരളീധരൻ നായർ ആർ എസ് (2015-2016)
വിജയകുമാരി പി (2016- തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജംഷീറ.കെ
  • സലാം പാലപ്പെട്ടി
  • എം.ടി. അബ്ദുൾ ഖാദർ
  • ഹൈദർ ശരീഫ്
  • ഷാജിത
  • ജവഹർ

വഴികാട്ടി

{{#multimaps: 10°42'12",75°57'52"E | width=800px | zoom=16 }}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.