"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(infobox)
വരി 1: വരി 1:
{{prettyurl|SVHS,PANDANAD}}
{{prettyurl|SVHS,PANDANAD}}
{{HSchoolFrame/Pages}}  
{{HSchoolFrame/Pages}}  
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പാണ്ടനാട്
|സ്ഥലപ്പേര്=പാണ്ടനാട്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36040
|സ്കൂൾ കോഡ്=36040
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=04124
| വിക്കിഡാറ്റ ക്യു ഐഡി=
|വി എച്ച് എസ് എസ് കോഡ്=
| യുഡൈസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478676
| സ്ഥാപിതദിവസം=
|യുഡൈസ് കോഡ്=32110301105
| സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1947
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= പാണ്ടനാട് പി.ഒ, <br/> ചെങ്ങന്നൂർ
|സ്ഥാപിതവർഷം=1947
| പിൻ കോഡ്= 689506
|സ്കൂൾ വിലാസം= പാണ്ടനാട്
| സ്കൂൾ ഫോൺ= 04792464629
|പോസ്റ്റോഫീസ്=പാണ്ടനാട്
| സ്കൂൾ ഇമെയിൽ= swamivivekanandahs@gmail.com
|പിൻ കോഡ്=689506
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0479 2464629
| ഉപ ജില്ല= ചെങ്ങന്നൂർ
|സ്കൂൾ ഇമെയിൽ=swamivivekanandahs@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടനാട് ഗ്രാമ പഞ്ചാത്ത്
|സ്കൂൾ വെബ് സൈറ്റ്=
| ലോകസഭാമണ്ഡലം=മാവേലിക്കര
|ഉപജില്ല=ചെങ്ങന്നൂർ
| നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| താലൂക്ക്=ചെങ്ങന്നൂർ
|വാർഡ്=8
| ഭരണം വിഭാഗം=എയ്ഡഡ്
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ1= യു.പി.എസ്
|താലൂക്ക്=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം= 499
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 337
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം=836
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 45
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=
|സ്കൂൾ തലം=5 മുതൽ 12 വരെ
| വൈസ് പ്രിൻസിപ്പൽ=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപിക=ഗിരിജ എസ്  
|ആൺകുട്ടികളുടെ എണ്ണം 1-10=487
| പ്രധാന അദ്ധ്യാപകൻ=
|പെൺകുട്ടികളുടെ എണ്ണം 1-10=350
| പി.ടി.. പ്രസിഡണ്ട്=രാജീവ് പി എസ്  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| എം.പി.ടി.. പ്രസിഡണ്ട്=
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|സ്കൂൾ ചിത്രം= Svhsp.jpg ‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=126
| size=350px
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
| caption=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1042
| ലോഗോ=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| logo_size=50px
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
}}
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|പ്രിൻസിപ്പൽ=രശ്മി ഗോപാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത എസ് കുറുപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പി എസ് രാജീവ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈലജ കുമാരി
|സ്കൂൾ ചിത്രം=Svhsp.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  





22:01, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ് വി എച്ച് എസ് പാണ്ടനാട്
വിലാസം
പാണ്ടനാട്

പാണ്ടനാട്
,
പാണ്ടനാട് പി.ഒ.
,
689506
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1947
വിവരങ്ങൾ
ഫോൺ0479 2464629
ഇമെയിൽswamivivekanandahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36040 (സമേതം)
എച്ച് എസ് എസ് കോഡ്04124
യുഡൈസ് കോഡ്32110301105
വിക്കിഡാറ്റQ87478676
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ487
പെൺകുട്ടികൾ350
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ126
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ1042
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി ഗോപാലകൃഷ്ണൻ
പ്രധാന അദ്ധ്യാപികസ്മിത എസ് കുറുപ്പ്
പി.ടി.എ. പ്രസിഡണ്ട്പി എസ് രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ കുമാരി
അവസാനം തിരുത്തിയത്
29-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി അവർകൾ 1947 ജൂണിൽ സ്ഥാപിച്ച് ,മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയം 1950-ൽ ശ്രീ മിത്രസദനം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1983-ൽ സ്വാമിവിവേകാനന്ദാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന്റ്നാമകരണം സ്വാമിവിവേകാനന്ദാ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. മാനേജരായി മ‍‍ഞ്ചനാനഠം ശ്രീ നരേന്രൻ നായർ, ശ്രീ കെ.പി.നാരായണൻ നായർ , ശ്രീ ക്യഷ്ണൻ നായർ തുടങ്ങിയവർ സേവനമനുഷ്ടിച്ചു. ഇപ്പോൾ സ്കൂൾ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ ഉണ്ണിക്യഷ്ണപിള്ളസാർ ആണ്.

ഭൗതികസൗകര്യങ്ങൾ

കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ല ബ്ബ് പ്രവർത്തനങ്ങൾ,, കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .

  • എൻ.സി.സി.
  • നന്മ ക്ലബ്ബ് , സീഡ് ക്ലബ്ബ് ,ഡയറി ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്


പ്രമാണം:Little kites svhs.pdf

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അംബിക കുമാരി എം സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ടി. കെ. ചന്ദ്രചൂടൻ നായർ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്ധ്യാർഥിയായിരുന്നു.

വഴികാട്ടി