ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ജെ.ബി.എസ്. അരിയാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Majeed1969 എന്ന ഉപയോക്താവ് ബി.ജെ.ബി.എസ്. അറിയശ്ശേരി എന്ന താൾ ബി.ജെ.ബി.എസ്. അരിയാശ്ശേരി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  


{{Infobox School
{{Infobox School  
| സ്ഥലപ്പേര് = B.J.B School അരിശ്ശേരി , തരൂർ
|സ്ഥലപ്പേര്=അരിയാശ്ശേരി
| വിദ്യാഭ്യാസ ജില്ല = പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല = പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ് = 21237
|സ്കൂൾ കോഡ്=21237
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64690153
 
|യുഡൈസ് കോഡ്=32060200303
| യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=01
| സ്ഥാപിതവർഷം= 1935
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം = B.J.B School അരിശ്ശേരി , തരൂർ ,  പാലക്കാട് ജില്ല
|സ്ഥാപിതവർഷം=1935
| പിൻ കോഡ്= 678544
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ = 9633147709
|പോസ്റ്റോഫീസ്=തരൂർ  
| സ്കൂൾ ഇമെയിൽ= bjbsariyasseri@gmail.com
|പിൻ കോഡ്=678544
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= ആലത്തൂർ
|സ്കൂൾ ഇമെയിൽ=bjbsariyasseri@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം =
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=ആലത്തൂർ
| ലോകസഭാമണ്ഡലം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
 
|വാർഡ്=15
| നിയമസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ആലത്തൂർ
| ഭരണ വിഭാഗം= എയിഡഡ്
|നിയമസഭാമണ്ഡലം=ആലത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=ആലത്തൂർ
| പഠന വിഭാഗങ്ങൾ = എൽ.പി  
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
| മാദ്ധ്യമം = മലയാളം‌
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം = 84
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം = 71
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം = 155
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം = 
|പഠന വിഭാഗങ്ങൾ3=
| പ്രധാന അദ്ധ്യാപകൻ = രജനി T A       
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട് = ഷാജിമോൻ         
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജിനി ടി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന
| സ്കൂൾ ചിത്രം=  school-photo.png‎ ‎|
| സ്കൂൾ ചിത്രം=  school-photo.png‎ ‎|
}}
}}

20:55, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബി.ജെ.ബി.എസ്. അരിയാശ്ശേരി
വിലാസം
അരിയാശ്ശേരി

തരൂർ പി.ഒ.
,
678544
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽbjbsariyasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21237 (സമേതം)
യുഡൈസ് കോഡ്32060200303
വിക്കിഡാറ്റQ64690153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ42
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജിനി ടി എ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്അസീന
അവസാനം തിരുത്തിയത്
29-12-2021Majeed1969


പ്രോജക്ടുകൾ




ചരിത്രം

1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്. 1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു 83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==

 1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.

ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.

1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ

2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ , ശ്രീ രാമൻകുട്ടി മാസ്റ്റർ , ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ , ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ , ശ്രീ സി. സൈമൺ മാസ്റ്റർ , ശ്രീ ഇ മുഹമ്മദാലി മാസ്റ്റർ , ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ജെ.ബി.എസ്._അരിയാശ്ശേരി&oldid=1151177" എന്ന താളിൽനിന്ന് ശേഖരിച്ചത്