"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യപ്രഭാഷണം നടത്തിയത് മഹാരാജാസ് കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറാണ്. പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ്,അധ്യാപകര്‍ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകള്‍ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികള്‍ നടത്തിയ പിടി ഡിസ്പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തില്‍ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ടാബ്ലോയില്‍ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി. | ഈ വര്‍ഷത്തെ (2011) സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യപ്രഭാഷണം നടത്തിയത് മഹാരാജാസ് കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറാണ്. പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ്,അധ്യാപകര്‍ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകള്‍ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികള്‍ നടത്തിയ പിടി ഡിസ്പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തില്‍ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ടാബ്ലോയില്‍ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി. | ||
[[ചിത്രം:guest.JPG]] | |||
== സ്ക്കൂള്‍ വാര്‍ഷീകം == | == സ്ക്കൂള്‍ വാര്‍ഷീകം == | ||