"ജി യു പി എസ് കിനാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GUPS Kinalur    }}
{{prettyurl|GUPS Kinalur    }}
{{Infobox AEOSchool
{{Infobox AEOSchool

19:21, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കിനാലൂർ
വിലാസം
കിനാലൂർ

കിനാലൂർ, ബാലുശ്ശേരി
,
673612
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ.0496 2643088
ഇമെയിൽkinalurgup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ പി കെ
അവസാനം തിരുത്തിയത്
29-12-202147029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത് 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്‌,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും , കമ്പ്യൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം ( SAT)നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും,പ്രവർത്തിക്കുന്നു.പാചകപുരയുടെ നിർമ്മാന്നം കഴിയാറായി.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുൽ ബാരി. എ

അബ്ദുൽ ഗഫാർ ടി കെ ഗിരിജ വി പി കൃഷ്ണ കുമാർ യു റഹിയ കെ സാലിഹാബി ടി വി സനിൽ കെ എസ് ഷൈനി ത്രേസി വിക്ടർ സിദ്ധിഖ് പി ശ്രീനേഷ് പി സുഭജ കെ സുജ എൻ പി സുമിത എസ്

പാഠ്യേതര പ്രവർത്തനങ്ങൾ

എറ്റിസ്ൻ സയൻസ് ക്ളബ്

രാമനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

തന്നൽ പരിസ്തിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

Adwaid krishna V-5A
Harikrishna-4B
Lakshmitheertha-3B
Dheeraj-2A
KrishnaDayal T K-7A

നേർക്കാഴ്ച

വഴികാട്ടി

{{#multimaps:11.460901,75.851951|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കിനാലൂർ&oldid=1150507" എന്ന താളിൽനിന്ന് ശേഖരിച്ചത്