ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പരപ്പനങ്ങാടി
{{prettyurl| G. M. L. P. S. Parappanangadi Town}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പരപ്പനങ്ങാടി
| സ്കൂൾ കോഡ്= 19434
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്ഥാപിതവർഷം= 1927
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= പരപ്പനങ്ങാടി ടൗൺ
|സ്കൂൾ കോഡ്=19434
| പിൻ കോഡ്= 676303
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 2410625
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= pgditownlp@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32051200105
| ഉപ ജില്ല= പരപ്പനങ്ങാടി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതുവിഭാഗം
|സ്ഥാപിതവർഷം=1927
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വിലാസം=ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=പരപ്പനങ്ങാടി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676303
| ആൺകുട്ടികളുടെ എണ്ണം= 114
|സ്കൂൾ ഫോൺ=0494 2410265
| പെൺകുട്ടികളുടെ എണ്ണം= 1111
|സ്കൂൾ ഇമെയിൽ=pgditownlp@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 225
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=     12
|ഉപജില്ല=പരപ്പനങ്ങാടി
| പ്രധാന അദ്ധ്യാപകൻ=         ശ്രീകല  പി എ  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
| പി.ടി.. പ്രസിഡണ്ട്=           കോയ  പി  പി
|വാർഡ്=33
| സ്കൂൾ ചിത്രം= 19434.jpeg‎ ‎|
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബോബൻ വി
|പി.ടി.. പ്രസിഡണ്ട്=നജ്മുദ്ധീൻ സി
|എം.പി.ടി.. പ്രസിഡണ്ട്=സാജിദ
|സ്കൂൾ ചിത്രം=19434.jpeg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



19:11, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
വിലാസം
പരപ്പനങ്ങാടി

പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2410265
ഇമെയിൽpgditownlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്19434 (സമേതം)
യുഡൈസ് കോഡ്32051200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബോബൻ വി
പി.ടി.എ. പ്രസിഡണ്ട്നജ്മുദ്ധീൻ സി
എം.പി.ടി.എ. പ്രസിഡണ്ട്സാജിദ
അവസാനം തിരുത്തിയത്
29-12-2021Santhosh Kumar


പ്രോജക്ടുകൾ




മലപ്പുറം ജില്ല‌യിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് .

ചരിത്രം

              ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എൻ.പി മുഹമ്മദ്, എഴുത്തുകാരൻ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉൾപ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയർന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ നായകരായിട്ടുണ്ട്.  വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മനസ്സിൽ എന്നെന്നും നില നിൽക്കുകയും തന്റെ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റർ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.

ഭൗതികസൗകര്യങ്ങൾ

                            പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                        ശ്രീ : ചാത്തൻ.കെ ( 2009-2013 )
                                   ശ്രീമതി : ഇന്ദിര.കെ    ( 2007-2009 )
                                   ശ്രീമതി : വത്സല.കെ   ( 2004-2007 )
                                   ശ്രീമതി : കാളി           ( 1993-2004 )
                                       ശ്രീ  : എംബ്രാന്ദിരി  ( 1993 ന് മുൻപ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                            ശ്രീ : പി കെ . അബ്ദുറബ്ബ് ( മുൻ വിദ്യാഭ്യാസ മന്ത്രി )
                                            ശ്രി : എൻ പി . മുഹമ്മദ്  ( സാഹിത്യകാരൻ )
                                            ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരൻ )                                         


Clubs

                * Science Club
                * SS Club
                * Mathematics Club
                * Health Club
                * I T Club
                * Arabic Club
                * English Club
                * Malayalam Club 


വഴികാട്ടി

            പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.