"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
==പ്രഗത്ഭര്‍==
==പ്രഗത്ഭര്‍==
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റര്‍മാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സര്‍വ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പന്‍ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാര്‍ കളക്‌ടറായിരുന്ന എന്‍ ഇ എസ്‌ രാഘവാചാരി, മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ എസ്‌ ജഗന്നാഥന്‍, മദിരാശി ഹൈക്കോര്‍ട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജ.ചേറ്റൂര്‍ ശങ്കരന്‍നായര്‍, മുന്‍ വിദ്യാഭ്യാസ ജോ.ഡയറക്‌ടര്‍ ചിത്രന്‍ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി വി എസ്‌ വാരിയര്‍, മുന്‍മന്ത്രി ഇ കെ ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം ഗോവിന്ദന്‍, ഉറൂബ്‌, കടവനാട്‌ കുട്ടികൃഷ്‌ണന്‍, സി രാധാകൃഷ്‌ണന്‍, ഇ ഹരികുമാര്‍, കെ പി രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ സി എസ്‌ പണിക്കര്‍, ടി കെ പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്‌ഥികളാണ്‌.

കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളില്‍ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പി. പി. രാമചന്ദ്രനും  യൂറീക്കാ മുന്‍എഡിറ്ററായിരുന്ന ശ്രീ. രാമകൃഷ്ണന്‍ കുമാരനെല്ലൂരും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1150" എന്ന താളിൽനിന്ന് ശേഖരിച്ചത്