"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം (മൂലരൂപം കാണുക)
18:23, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Our school എന്ന താൾ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു. | വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു. | ||
സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലർത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓർഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ". | സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലർത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓർഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ". | ||