"ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന ടാബ് ചേർത്തു)
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|R. R. M. U. P. S Punnayurkulam}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=രാമരാജ മെമ്മോറിയൽ യു .പി സ്കൂൾ
| പേര്=രാമരാജ മെമ്മോറിയൽ യു .പി സ്കൂൾ

16:31, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം
വിലാസം
പുന്നയൂർക്കുളം

പുന്നയൂർക്കുളം പി .ഒ തൃശൂർ ജില്ല
,
679561
സ്ഥാപിതംജൂൺ - 1891
വിവരങ്ങൾ
ഫോൺ04872542239
ഇമെയിൽramarajapunnayurkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24269 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിലിഷ് എം എ
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്

ഭൗതികസൗകര്യങ്ങൾ

23 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ നടുമുറ്റം ,കളിസ്ഥലം ,പാർക്കിങ് സൗകര്യം ,ലൈബ്രറി ,ബാത്റൂമുകൾ ,കുടിവെള്ളം ,പാചകപ്പുര ,വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ വെങ്കിട്ട നാരായണ അയ്യർ == സി വി ഇളച്ച ർ == വി പി പാത്തുണ്ണി == എ ബി പാത്തുമ്മു== പി ലീലാവതി== ടി സി കുര്യാക്കോസ്== കൊച്ചുത്രേസ്സ്യ മാറോക്കി== കെ എ ചന്ദ്രൻ== പി കെ കൊച്ചുമറിയാമ== പി വി ചിന്നമണി ==എ ഡി ജോളി =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാലപ്പാട്ട് നാരായണൻ കുട്ടി==മാധവിക്കുട്ടി ==എം ടി വാസുദേവൻ നായർ==ഡോ . സുവർണ നാലപ്പാട്ട്== ദാസ്മേനോൻ==നിർമൽരാജ്== സുധ നാലപ്പാട്ട്==ഡോ .മോഹൻദാസ്==ടി .കെ.ജി.നായർ==കാർത്യായനി ടീച്ചർ==പത്മനാഭൻ മാസ്റ്റർ==പി. ഗോപാലൻ==അബ്ദുൽ പുന്നയൂർക്കുളം==പി രാമദാസ്==എൻ അശോകൻ==രമേശ് ദാസ്==വി പി മാമു==ചോ മുഹമ്മദുണ്ണി==മാമ്പറ്റ അപ്പുകുട്ടൻ==ടി പി ഉണ്ണി==കെ പി എ റഷീദ്==മോഹൻദാസ് വടക്കേകാട്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി