"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmlps puthur (സംവാദം | സംഭാവനകൾ)
Gmlps puthur (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
   
മലപ്പുറം  ജില്ലയിലെ  ആയുര്‍വേദ  നഗരമെന്ന അപരനാമത്താല്‍  അറിയപ്പെട്ടിരുന്ന കോട്ടക്കലില്‍  നിന്ന്  ഒരു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി  പുത്തൂരില്‍  ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നു. 1924  ലാണ് ഇത്    സ്ഥാപിതമായത്.  കേവലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്  16ക്ളാസ് മുറികള്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ളാസ്സുകളിലായി  ഓരോ ഡിവിഷനാണുള്ളത്. കൂടാതെ  പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 172ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അര്‍പണമനോഭാവമുള്ള പി.ടി.എ.യും  ഈ സ്കൂളിന്റെ സവിശേഷതകളാണ്.  

സാമൂഹികസാംസ്കാരികരംഗങ്ങളില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്.  ഇവിടുത്തെ കുട്ടികള്‍ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം  നേടിയിരുന്നത് ഇത്  മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ  പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം  ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു  വാടകക്കെട്ടിടത്തിലാണ് ഈ  ഏകാംഗവിദ്യാലയം  പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട്  ഇത് സര്‍ക്കാര്‍  ഏറ്റെടുത്തു. സ്കൂളിനു  വേണ്ട സ്ഥലം ഇവിടുത്തെ  മേനോന്‍ കുടുംബത്തിലെ മാധവമേനോന്‍  എന്ന  ആളാണ്  വിട്ടുകൊടുത്തത്. ഇവിടെ  മുന്‍കാലങ്ങളില്‍  കാരക്കാടന്‍ മുഹമ്മദ്മാസ്റ്റര്‍, വാഴയില്‍ കുഞ്ഞീന്‍ മാസ്റ്റര്‍, ഹുസൈന്‍മാസ്റ്റര്‍, സരോജിനി ടീച്ചര്‍, ഇന്ദിരഭായി ടീച്ചര്‍, ത്രേസ്യാമ്മ ടീച്ചര്‍, തമ്പി മാസ്റ്റര്‍, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മല്‍ അഹമ്മദ് മാസ്റ്റര്‍, മുക്രി അലവിമാസ്റ്റര്‍, ഉമ്മാക്യ ഉമ്മ ടീച്ചര്‍, കല്യാണിടീച്ചര്‍,പോക്കര്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരില്‍പെടുന്നു. അന്ന്  ഒരു സ്കൂള്‍ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതില്‍ രാമുനായര്‍,ഗോപിനായര്‍,വടക്കേതില്‍ ഉമ്മര്‍ ,രവിമാസ്റ്റര്‍ എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോ പിനായര്‍ റിട്ട.മ ിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരില്‍ മേനോന്‍ കുടുംബത്തിലെ ജയചന്ദ്രന്‍ സാര്‍, പുത്തൂര്‍അബ്ദുറഹ് മാന്‍,ഒളകര മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ പ്രമുഖവ്യക്തികളില്‍ പെടുന്നു.

അധ്യാപകര്‍
അധ്യാപകര്‍
"https://schoolwiki.in/ജി.എം.എൽ.പി.എസ്._പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്