"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പുൽവെട്ട | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്=പുൽവെട്ട | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48531 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം=1946 | |സ്കൂൾ കോഡ്=48531 | ||
| സ്കൂൾ വിലാസം= പി. | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676523 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64566486 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32050300206 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |||
| | |സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ പുൽവെട്ട | ||
|പോസ്റ്റോഫീസ്=പുൽവെട്ട | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=676523 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=04931 294747 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=glpspulvetta@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുവാരകുണ്ട്, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=14 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം=48531 sb1. | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=172 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=172 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സൂസമ്മ കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ വി | |||
|സ്കൂൾ ചിത്രം=48531 sb1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു. | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു. | ||