"യു.പി.എസ് നാട്ടിക സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| U. P. S Nattika Central}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=സ്കൂളിന്റെ പേര്

15:41, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ് നാട്ടിക സെൻട്രൽ
വിലാസം
നാട്ടിക.

സെൻട്രൽ യു. പി. സ്കൂൾ, നാട്ടിക. നാട്ടിക.പി.ഒ.
,
680566
സ്ഥാപിതം1-6-1900 - JUNE - 1900
വിവരങ്ങൾ
ഫോൺ04872392126
ഇമെയിൽCentralupsnattika@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24563 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNIL
പ്രധാന അദ്ധ്യാപകൻസി.എം.ലത മങ്കേഷ്‌കർ
അവസാനം തിരുത്തിയത്
29-12-2021Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

നാട്ടികയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വിദ്യാലയമാണ് സെൻട്രൽ യു. പി.സ്കൂൾ, നാട്ടിക. നാട്ടിക സെന്ററിൽ തന്നെ സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാൽ പേരും വളരെ അന്വർഥമാണ് . തൃശൂർ ജില്ലയിലെ തളിക്കുളം ബ്ലോക്കിലെ നാട്ടിക ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നാട്ടിക സെന്ററിൽ നിന്നും പത്തടി വടക്കോട്ടു നടന്നാൽ നാഷണൽ ഹൈവേ 66 ന്റെ പരിസരത്തു ബദാം മരങ്ങളാൽ പച്ചക്കുട നിവർത്തി നില്കുന്നിടത്താണ് സ്കൂളിന്റ കവാടം സ്ഥിതിചെയ്യുന്നത് നാട്ടികയിൽ ഒരു സ്കൂൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനെ തുടർന്ന് അന്നത്തെ സാമൂഹ്യ പ്രവർത്തകർ ഒത്തുകൂടി ചർച്ച ചെയ്ത ഈ പ്രദേശത്തെ ജന്മിയായിരുന്ന വാദ്യാരുപറമ്പിൽ ശങ്കരന്കുട്ടിയെ സമീപിച് ഏകദേശം 1900 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകന്റെ പേര് കാലപ്രവാഹത്തിൽ ലയിച്ചുപോയി.1926 ൽ എം.സി.ഗോവിന്ദൻ മാസ്റ്റർ സ്കൂൾ വാങ്ങുകയും പ്രധാനാദ്ധ്യാപകപദവി അലങ്കരിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജർ എം.ജി. സത്യാനന്ദന്റെ നേതൃത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

റൂഫിങ് ഷീറ്റ് നു താഴെ ഫാൾസ് സിലിങ് നടത്തിയതും മൂന്ന് നിലയുള്ള മറ്റൊരു ബിഎൽഡിങ്ങും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ് മുറികളും എലെക്ട്രിസിറ്റി കണക്ഷൻ ഉള്ളതാണ്. ഫാനും ലൈറ്റും എല്ലാം ക്ലാസ് മുറികളിലും ഉണ്ട്.നല്ല ഒരു കിണറും പൈപ്പ് കണക്ഷനും ഉണ്ട്. മൂത്രപ്പുരകൾ ആവശ്യത്തിന് ഉണ്ട്. പാചകപ്പുരയോട് ചേർന്ന് ഒരു സ്റ്റോർ മുറിയും ഉണ്ട്. ലൈബ്രററി റീഡിങ് റൂം, നല്ല ഒരു ലാബ് സൗകര്യം ഉണ്ട്. സ്മാർട്ക്ലാസ്റൂമിലെക് ആവശ്യത്തിന് കമ്പ്യൂട്ടറും ലാപ്ടോപ്പും ലക്ഡ്പ്രോജെക്ടറും ലഭ്യമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വി.കെ.ഗോപാല പണിക്കർ മാസ്റ്റർ, എം.ജി.ഗോവിന്ദൻ മാസ്റ്റർ, പി.ശിവശങ്കരൻ മാസ്റ്റർ, സേതുഭായ് ടീച്ചർ, ലളിത ടീച്ചർ, പി.ബി. സുരേഷ്‌കുമാർ മാസ്റ്റർ, സി.എം.ലത മങ്കേഷ്‌കർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ ആദ്യത്തിൽ തന്നെ ഇവിടെ പഠിച്ച നാട്ടികക്കാരൻ ആലപ്പുഴ സുബ്രമണ്യൻ അമേരിക്കയിലെ മികച്ച ശാസ്ത്രജ്ഞനായിരുന്ന.എം.കെ.ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയ ശ്രീ.എം.എ.അഷ്‌റഫലി ഞങ്ങളുടെ വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പെൺകുട്ടികൾ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യാൻ പാടില്ലാത്ത അവസ്ഥ നിലനിന്നിരുന്ന കാലത്തു പ്രഥമ വനിതാ വില്ലേജ് ഓഫീസർ ആയിരുന്നു ഗിരിജ ഗോവിന്ദൻ. പിന്നീട് revenue ഇൻസ്‌പെക്ടർ ആയാണ് വിരമിച്ചത്.അമേരിക്കയിലെ കത്തോലിക്കാ സഭയുടെ മേധാവിയായി വിരാചിക്കുന്ന ഫാദർ സി.ഐ. ഡേവിസ് , അമേരിക്കയിലെ പ്രൊഫസർ ആയ ബാബു .കെ.എസ്‌, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സുനിൽ.വി., നേത്രരോഗവിദഗ്ധനായ ഡോക്ടർ ബാബു,വലപ്പാട്, ഡോക്ടർ റോഷ്, ഡോക്ടർ ഹർഷൻ, ഡോക്ടർ ഷഹര്ബാന് , ഡോക്ടർ ശ്രീജ രാജേഷ്,ഡോക്ടർ സഗീർ,ഡോക്ടർ ദിനേശ്,(കോട്ടക്കൽ പ്രൊഫസർ), സി.ആർ.പി.ഓഫീസർ വേതോട്ടിൽ ശങ്കരനാരായണൻ എന്നിവരെല്ലാം ഞങ്ങളുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്. തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ഫോറൻസിക് സര്ജന് ഡോക്ടർ ഹിതേഷ് ശങ്കർ,മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്യുന്ന അഡ്വക്കേറ്റ് വാസു , വിശേഷ്, എന്നിവരും എഷെയ്ഡിൽ വെള്ളി മെഡൽ നേടിയ പി. രാമചന്ദ്രൻ,കലാമണ്ഡലം പ്രസിഡന്റും പ്രശസ്ത മലയാള സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്തു , പ്രൊഫസർ ജ്യോതി എന്നിവരും ഈ സ്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് . ഇവരെ കൂടാതെ അനേകായിരം അദ്ധ്യാപകരെയും ,നേര്സുമാരെയും എങ്ങിനീർമാരെയും ,ബാങ്ക് ഓഫീസർമാരെയും , രാഷ്ട്രീയപ്രമുഖരേയും വാർത്തെടുക്കാൻ സെൻട്രൽ യു.പി.സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അനവധി വിദേശരാജ്യങ്ങളിൽ മികച്ച ജോലിയും ബിസിനസ്സും ചെയ്യുന്ന പൂർവ വിദ്യാർത്ഥികളും ഉണ്ട്. .

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലാ-ജില്ലാ കലാമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്, പ്രവർത്തി പരിചയ മേളയിൽ സമ്മാനം നേടിയിട്ടുണ്ട്,ഹിന്ദി സുഗമ പരീക്ഷയിലും സംസ്‌കൃതം സ്കോളര്ഷിപ്പിനും LSS - USS പരീക്ഷയിലും സ്കോളർഷിപ്പിന് അര്ഹരായിട്ടുണ്ട്.

വഴികാട്ടി

{{#multimaps:10.4207,76.1024|zoom=15}}


"https://schoolwiki.in/index.php?title=യു.പി.എസ്_നാട്ടിക_സെൻട്രൽ&oldid=1148421" എന്ന താളിൽനിന്ന് ശേഖരിച്ചത്