"ജി.എച്ച്.എസ്. എസ്. എട്നീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ടാബ് നിർമ്മിക്കൽ)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
{{PHSSchoolFrame/Header}}{{prettyurl|Name of your school in English}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കാസർഗോഡ്
| സ്ഥലപ്പേര്=കാസർഗോഡ്

14:51, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. എട്നീർ
പ്രമാണം:11041.jpg
വിലാസം
കാസർഗോഡ്

എട്നീർ.പി.ഒ, കാസർഗോഡ്
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04994-284646
ഇമെയിൽ11041edneer@gmail.com
കോഡുകൾ
സ്കൂൾ കോഡ്11041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികൃഷ്ണൻ
പ്രധാന അദ്ധ്യാപകൻദിനേഷ വി
അവസാനം തിരുത്തിയത്
29-12-2021Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസാർഗോഡ് ജില്ലയിൽ ചെങ്കള പഞ്ചാത്തിൽ പാടി ഗ്രാമാത്തിൽ 3-ാ വാർഡിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. 1930 തിൽ മദ്രാസ് പ്രോവിന്സിൽ ബോർഡ് ഒഫ് എലിമെന്റെറി എൽ. പി സ്കൂളായി ആരംഭിച്ചു. 1941-ൽ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീർവാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2004-ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ചരിത്രം

മലയാളം ഡിവിഷൻ ആരംഭിക്കുന്നതിന് നാട്ടുക്കാർ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടർന്ന് എടനീർ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷൻ 1 മുതൽ ഹയർ സെക്കണ്ടറി വ‌രെ മലയാളം വിഭാഗവും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

എടനീർ ടൌണിൽ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിൻ മുകളിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർകാർ വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷൻ ലഭ്യമാണ്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയുള്ള സ്കൂൾ ഭരിക്കുന്നത് ജനാബ്.മുനീർ കുഞ്ചാർ അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സമീതിയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.അബ്ദുള്ള മാസ്റ്റർ മുൻ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ , എം.എൻ.നമ്പിയാർ , ശ്രീ. വിജയൻ മാസ്റ്റർ , വെങ്കടേശ് ഭട്ട്, ഭാസ്കരൻ മാസ്റ്റർ, ശ്രീ.ദേവദാസ് രാവു,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
  • മാധവ ഹേരള (കളരി)
  • വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )

വഴികാട്ടി

<googlemap version="0.9" lat="12.526936" lon="75.070058" zoom="18" width="400" selector="no" controls="none"> 6.664608, 66.972656, (E) 12.524402, 75.066147, GhssEdneer (E) 12.529429, 75.068207, GHSSEdneer GHSSEdneer (E) 12.526601, 75.06965, Govt. HSS Edneer GHSS Edneer </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._എട്നീർ&oldid=1147695" എന്ന താളിൽനിന്ന് ശേഖരിച്ചത്