"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ചിത്രം:amhm.jpg {{Infobox School | സ്ഥലപ്പേര്= പറപ്പൂര് വട്ട…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം: | [[ചിത്രം:HMP.jpg]] | ||
15:24, 16 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
---|---|
വിലാസം | |
പറപ്പൂര് വട്ടപ്പറമ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തീരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-09-2011 | Mihrajudheenpp |
എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ.
പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു.
ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ടി.പി മുഹമ്മദ് മാസ്റ്റര് ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധമാധ്യാപക സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മകന് ശ്രീ.ടി.പി അഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജര്