"എം.എച്.എം.യു.പി.എസ് കിളിനക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl| M.H.M.A.U.P.SCHOOL KILINAKKOD }} {{Infobox UPSchool| സ്ഥലപ്പേര്= ചേറൂര്‍ | വ…' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 31: | വരി 31: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
''' | '''മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ കിഴക്ക് ഭാഗത്ത് ഊരകം മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് 1979 ലാണ് സ്ഥാപിതമായത്. മുഹമ്മദ്കുട്ടി ഹാജി മെമ്മോറിയല്‍ എയ്ഡഡ് സ്കൂള്‍ എന്നാണ് മുഴുവന്‍ പേര്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ്. കര്‍ഷകരും പ്രവാസികളുമാണ് കൂടുതല്‍ രക്ഷകര്‍ത്താക്കളും.സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബ്, തയ്യല്‍ പരിശീലനം, സോോപ്പ് നിര്‍മ്മാണ യൂണിറ്റ് എന്നിവ സുഗമമായി പ്രവര്‍ത്തിക്കുന്നു. ..'''<br/> | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||