"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|AMLPS THOTTASSERIARA}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചക…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 89: വരി 89:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  <font color = green size=3>
  <font color = green size=3>
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡില്‍ സ്ഥിതിചെയ്യുന്നു.
 
* വേങ്ങര സിനിമാ ഹാള്‍ ജംങ്ഷനില്‍ നിന്നും കുന്നുംപുറം റോഡില്‍ 2 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* NH 17 ല്‍ കൊളപ്പുറത്തു നിന്നും എയര്‍പോര്‍ട്ട് റോഡ് വഴി  5 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.   
* NH 17 ല്‍ കൂരിയാടില്‍ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.   
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  കൊണ്ടോട്ടി കുന്നുംപുറം വഴി 22 കി.മി.  അകലം.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി.  അകലം.
* പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -വേങ്ങര വഴി 18 കി.മി.  അകലം
* പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി.  അകലം
</font>
</font>
|}
|}

15:21, 15 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-09-2011Amlpsthottasseriara




കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എല്‍ പി സ്കൂള്‍ തോട്ടശ്ശേരിയറ. 1928-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

1928 ല്‍ ഒരു ഓത്തുപള്ളി എന്ന നിലയിലാണ് ഈ വിദ്യാലയം തുടങ്ങിയത്.
പാലമടത്തില്‍ രായിന്‍ മമ്മദ് മൊല്ല എന്നയാളുടെ കരങ്ങളാലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 18 ക്ലാസ് മുറികളുണ്ട്
എല്‍.കെ.ജി- യു.കെ.ജി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ് കൂളിന്റെ വീഡിയോ ചിത്രങ്ങള്‍ - യു ടൂബില്‍

മാനേജ്മെന്റ്

ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



  1. മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിവരണം ------------------------------------------------------------------>



സാറ്റലൈറ്റ് വ്യൂ

<googlemap version="0.9" lat="11.089518" lon="75.952" zoom="15" width="350" height="350" selector="no" controls="large"> 11.07159, 75.983856, pptmyhss 11.089905, 75.951964, AMLPS THOTTASSERIARA </googlemap>