ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
താൾടാഗ് ഉൾപ്പെടുത്തി
വരി 1: വരി 1:
{{SchoolFrame/Header2}}
{{PVHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:25, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് തിരുവില്വാമല
വിലാസം
തിരുവില്വാമല

680588
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04884282065
ഇമെയിൽghsprincipal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.പി.അബുബക്കർ
പ്രധാന അദ്ധ്യാപകൻവി.പി.അബുബക്കർ
അവസാനം തിരുത്തിയത്
29-12-2021Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തായി മലയാളത്ത കാവ്യഗന്ധർവൻ ശ്രീ ചങംബുഴ ക്രുഷ്ണപിള്ള " ഗന്ധർവലോകമാണശ്ശൈലമണ്ഡലം" എന്ന് പാടിപുകഴ്തിയ തിരുവില്വാമലയുടെ ജഞാനവാഹിനിയായ ഈ സ്കൂൾ സ്ഥാപിച്ചിട്ടു നൂറ്റാണ്ടിനൊറ്റയ്യട് അടുക്കുന്നു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.



ചരിത്രം

1918-ൽ ഒന്നാം ക്ലാസ്സുമുതൽ പ്രവർത്തിപാ0ശാല' എന്ന പേരിൽ ആരംഭിച്ച ഈ സ്കൂളീന്റെ പ്രവർത്തനം 1992- ൽ V.H.S.E. വരെ എത്തി. നിലവിൽ ഓഫീസ് റൂം പ്രവർത്തിക്കുന്ന H ആക്ര്യിതിയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. 1960 വരെ നാലര ക്ലാസ്സ് നിലവിലുണ്ടായിരുന്നു. 1961- ൽ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്ന് വേറിട്ട് പ്രവർത്തനം ആരംഭിച്ചു. യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമെ 2 ഏക്കർ കളിസ്തലം വെറെയുമുൻഡുഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.