"കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
<big>വലിയ എഴുത്ത്</big>{{Infobox AEOSchool | <big>വലിയ എഴുത്ത്</big>{{Infobox AEOSchool | ||
| സ്ഥലപ്പേര്= കടന്നപ്പള്ളി | | സ്ഥലപ്പേര്= കടന്നപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13543 [ ൧൩൫൪൩ ] | ||
| | | സ്ഥാപിതവർഷം= 1953 [ ൧൯൫൩ ] | ||
| | | സ്കൂൾ വിലാസം= <br/> കടന്നപ്പള്ളി (തപാൽ l),പിലാത്തറ ( വഴി ),കണ്ണൂർ ( ജില്ല ) | ||
| | | പിൻ കോഡ്= 670504 | ||
| | | സ്കൂൾ ഫോൺ= 04985278690 | ||
| | | സ്കൂൾ ഇമെയിൽ= kelps1953@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 31 | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= 16 | | പെൺകുട്ടികളുടെ എണ്ണം= 16 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 47 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി.പങ്കജാക്ഷി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.യു. | | പി.ടി.ഏ. പ്രസിഡണ്ട്= പി.യു.ശിവദാസൻ | ||
| | | സ്കൂൾ ചിത്രം= 135543.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും | ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ. | ||
1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. | |||
നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം | നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം സാക്ഷാൽകരിക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. | ||
കടന്നപ്പള്ളി ഈസ്റ്റ് | കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായതോടെ സ്കൂൾ എന്ന സ്വപ്നം യാഥർഥ്യമായി. ഇതിന് നേതൃത്വം കൊടുത്തത് നാട്ടുകാർക്കെന്നും പ്രിയങ്കരനായിരുന്ന,വിഷചികിത്സയിലും ഇതര രോഗ ചികിത്സയിലും അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്ന ഇ.കെ.കഷ്ണൻ നമ്പ്യാരായിരുന്നു.1953ലാണ് സ്കൂൾ സ്ഥാപിതമായതെങ്കിലും 1956ലാണ് നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയത്.1972വരെ സ്ഥാപക മേനേജർ തന്നെയാണ് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. | ||
1972 | 1972 മുതൽ ഇ.കെ.കഷ്ണൻനമ്പ്യാരുടെ ഇളയ മകനും പാരമ്പര്യവൈദ്യനുമായ പിആർ വിജയനാണ് മേനേജറായിപ്രവർത്തിച്ചു വരുന്നത്. | ||
ഒരികാലത്ത് 300ഓളം | ഒരികാലത്ത് 300ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈവിദ്യാലയം ,സമൂഹത്തെ ആകെ ബാധിച്ച ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ താഡനമേറ്റ് ക്ഷീണിച്ചിരിക്കുകയാണ്.പൊതുവിദ്യാലയസംരക്ഷണം മുഖ്യ അജണ്ടയാകുന്ന ഈസന്ദർഭം പകരുന്ന ഊർജം സ്വീകരിച്ച് നമ്മുടെ വിദ്യാലയം ഗതകാലസ്മരണകളുമായ് പുതിയ ഉയരങ്ങൾതാണ്ടാൻ ഒരുങ്ങുകയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുദികരിച്ചക്ലാസ്സ്റൂമുകൾ | |||
മികച്ചലൈബ്രറി | മികച്ചലൈബ്രറി | ||
കമ്പ്യൂട്ടർലാബ് | |||
ഇന്റർനെറ്റ്സൗകര്യം | |||
സിഡിലൈബ്രറി | സിഡിലൈബ്രറി | ||
എൽഇഡിടിവി | |||
എൽസിഡിപ്രൊജക്ടർ | |||
മൈക്ക്സെറ്റ് | മൈക്ക്സെറ്റ് | ||
ടോയലെറ്റ് | ടോയലെറ്റ് | ||
| വരി 45: | വരി 46: | ||
മികച്ചഉച്ചഭക്ഷണം | മികച്ചഉച്ചഭക്ഷണം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി | ||
ബാലസഭ | ബാലസഭ | ||
| വരി 56: | വരി 57: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സ്ഥാപകമേനേജർ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ | |||
മാനേജർ: പിആർ വിജയൻ | |||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പരിയാരം | പരിയാരം മെഡിക്കൽകോളേജ് സ്റ്റോപ്പിൽ നിന്ന് 3.8കി.മീ.സഞ്ചരിച്ചാൽസ്കൂളിലെത്താം | ||
ചന്തപ്പുരയിൽനിന്ന് 2.കി.മീസഞ്ചരിച്ചാൽസ്കൂളിലെത്താം | |||