"ജി എച്ച് എസ് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{SchoolFrame/Header2}}
{{SchoolFrame/Header2}}
{prettyurl|ജി_എച്ച്_എസ്_എസ്_ചാവക്കാട്}}
{prettyurl|ജി_എച്ച്_എസ്_എസ്_ചാവക്കാട്}}

11:38, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

{prettyurl|ജി_എച്ച്_എസ്_എസ്_ചാവക്കാട്}}

ജി എച്ച് എസ് എസ് ചാവക്കാട്
വിലാസം
ചാവക്കാട്

ചാവക്കാട്.പി.ഒ,
തൃശ്ശൂര്
,
680506
,
തൃശ്ശൂര് ജില്ല
സ്ഥാപിതം06 - 1918
വിവരങ്ങൾ
ഫോൺ04872556550
ഇമെയിൽghschavakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന.എസ്
പ്രധാന അദ്ധ്യാപകൻഉഷ.കെ.സി
അവസാനം തിരുത്തിയത്
29-12-2021Rajeevms
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

‍‍‍‍‍‍‍‍‍‍കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന താരതമ്യേന വിദ്യാസമ്പന്നരല്ലാത്ത തീരദേശ മേഖലക്ക് വെളിച്ചം പകർ ന്നു നല്കി കൊണ്ട് സ്ഥിതിചെയുന്ന നമ്മുടെ സ്വന്തം ചാവക്കാട് ഹൈസ്കൂൾ അതിന്റെ സേവനസ്മരണയിൽ നൂറാം വർഷത്തിൽ എത്തി നില്കുന്നു. വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് കഴിഞ്ഞ തൊണ്ണൂറ്റിയൊൻപതു വർഷം പുത്തൻ തലമുറയുടെ ഉള്ളിലുള്ള അന്ധകാരത്തെ മാറ്റി അവിടെ വെളിച്ചം നിറയ്ക്കാൻ ചാ വ ക്കാട് ഹൈസ്കൂളിന് കഴിഞ്ഞു .ചാവക്കാടും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസസൗകര്യം ലക്ഷ്യമാക്കി ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദം ഉണ്ടായി .അതിനെത്തുടർന്ന് ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രത്യേക താല്പര്യാർത്ഥം ചാവക്കാട് സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടറുലാബുണ്ട്. ലാബില്15 കമ്പ്യൂട്ടറുകളുണ്ട്. ലാബലിൽബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

} ‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.എന്.പണിക്കര് കാലടി യൂണിവേഴ്സററി മുന് വൈസ്ചാന്സിലര്.
  • ജസ്ററിസ് പി.കെ.ഷംസുദ്ദീന്
  • പി.ടി.കു‍‍‍ഞ്ഞുമുഹമ്മദ് മുന്എം എന്.എ സിനിമാസംവിദായകന്
  • N.S.വിദ്യാസാഗര് നാസയില് ശാസ്ത്രജ്ഞന്
  • N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന് ചീഫ് െസക്രട്ടരി

വഴികാട്ടി

{{#multimaps:10.58331,76.018882|zoom=15}}

1905-13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01 ഇന്ദിര.എ൯.പി
2001 - 02 ലൂസ്സി.റ്റീ.ഐ
2002- 04 മാലതി.എ.എ
2004- 05 സതീദേവി കെ
2007- 10 കോമളവല്ലി
2010-11 ഗിരിജ.എസ്
2011-2016 ഇ ഡി ശോഭ
2016 - ഉഷ കെ സി