2,035
തിരുത്തലുകൾ
(പുതിയ പി.ടി.എ പ്രസിഡന്റ്) |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A L P S KOTTANELLOOR}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊറ്റനെല്ലൂർ | | സ്ഥലപ്പേര്= കൊറ്റനെല്ലൂർ | ||
| വരി 21: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= ലാലി.കെ.എസ് | | പ്രധാന അദ്ധ്യാപകൻ= ലാലി.കെ.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദീഖ്.പി.യു | ||
| സ്കൂൾ ചിത്രം= 23516-alps kottanellur school photo.jpg | | | സ്കൂൾ ചിത്രം= 23516-alps kottanellur school photo.jpg | | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
[[ചരിത്രം]] | == ചരിത്രം == | ||
[[{{PAGENAME}}/ചരിത്രം|ആമുഖം]] | |||
[[{{PAGENAME}}/ചരിത്രം|പഠനലക്ഷ്യം]] | |||
[[{{PAGENAME}}/ചരിത്രം|ഗതാഗതം]] | |||
[[{{PAGENAME}}/ചരിത്രം|കൃഷി]] | |||
[[{{PAGENAME}}/ചരിത്രം|ഭരണം]] | |||
[[{{PAGENAME}}/ചരിത്രം|അനുബന്ധം]] | |||
2004 ൽ എ.എൽ.പി സ്കുളിലെ അദ്ധ്യാപർ | |||
തയ്യാറാക്കിയ റിപ്പോർട്ട് | |||
ആമുഖം | |||
സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രവത്തനത്തിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിൻറെ സവിശേഷത. ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിൻറെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻചിറ, കുന്നുമ്മൽക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിൻറെ വേരുകൾ തേടിയുള്ള ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു. | സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രവത്തനത്തിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിൻറെ സവിശേഷത. ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിൻറെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻചിറ, കുന്നുമ്മൽക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിൻറെ വേരുകൾ തേടിയുള്ള ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു. | ||
| വരി 56: | വരി 62: | ||
പഠന ലക്ഷ്യം | |||
കുട്ടികളിൽ അന്വേഷണ താൽപര്യം വളർത്തിയെടുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും | കുട്ടികളിൽ അന്വേഷണ താൽപര്യം വളർത്തിയെടുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും | ||
| വരി 68: | വരി 74: | ||
ഗതാഗതം | |||
ആദ്യകാലത്ത് ഇന്ധനം ഉപയോഗിച്ച് ഒാടുന്ന വാഹനങ്ങൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് പ്രധാനമായും കാളവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതത്തിന് ആനുയോജ്യമായ റോഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ നടപ്പാതകൾ മാത്രമായിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് പോലും ആളുകൾ കാൽനടയായിട്ടാണ് പോയിരുന്നത്. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്നവർക്കു മാത്രമേ കാളവണ്ടി പോലും ഉണ്ടായിരുന്നള്ളൂ. | ആദ്യകാലത്ത് ഇന്ധനം ഉപയോഗിച്ച് ഒാടുന്ന വാഹനങ്ങൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് പ്രധാനമായും കാളവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതത്തിന് ആനുയോജ്യമായ റോഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ നടപ്പാതകൾ മാത്രമായിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് പോലും ആളുകൾ കാൽനടയായിട്ടാണ് പോയിരുന്നത്. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്നവർക്കു മാത്രമേ കാളവണ്ടി പോലും ഉണ്ടായിരുന്നള്ളൂ. | ||
| വരി 75: | വരി 81: | ||
വാർത്താവിനിമയം | |||
| വരി 83: | വരി 88: | ||
തൊഴിൽ | |||
ഈ പ്രദേശത്തെ പ്രധാനതൊഴിൽ കൃഷി ആയിരുന്നു. ബീഡി തെറുപ്പ്, മൺപാത്രനിർമാണം, പായനെയ്ത്ത്, കൂട്ട, മുറം നെയ്ത്ത്, എന്നീ തൊഴിലുകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോഴും കാർഷികവൃത്തിയിൽ ഏർപ്പടുന്നവരാണ്. കാർഷിക ജോലികളിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. കൂലിക്കായി പലപ്പോഴും ധാന്യങ്ങളും മറ്റാഹാര സാധനങ്ങളുമാണ് ലഭിക്കാറ്. തൊഴിലുടമകൾ തൊഴിലാളികളോട് വളരെ ക്രൂരമായും അടിമകളോടെന്നപോലെയുമാണ് പെരുമാറിയിരുന്നത്. | ഈ പ്രദേശത്തെ പ്രധാനതൊഴിൽ കൃഷി ആയിരുന്നു. ബീഡി തെറുപ്പ്, മൺപാത്രനിർമാണം, പായനെയ്ത്ത്, കൂട്ട, മുറം നെയ്ത്ത്, എന്നീ തൊഴിലുകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോഴും കാർഷികവൃത്തിയിൽ ഏർപ്പടുന്നവരാണ്. കാർഷിക ജോലികളിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. കൂലിക്കായി പലപ്പോഴും ധാന്യങ്ങളും മറ്റാഹാര സാധനങ്ങളുമാണ് ലഭിക്കാറ്. തൊഴിലുടമകൾ തൊഴിലാളികളോട് വളരെ ക്രൂരമായും അടിമകളോടെന്നപോലെയുമാണ് പെരുമാറിയിരുന്നത്. | ||
| വരി 90: | വരി 95: | ||
കൃഷി | |||
| വരി 99: | വരി 104: | ||
അയിത്തംപോലുള്ള അനാചാരങ്ങൾ നിലനിന്നിരുന്ന കാലമായിരുന്നു അന്ന്. കൂടിയാന്മാർക്ക് വീടിൻറെ വടക്കു വശത്ത് കുഴി കുഴിച്ച് അതിൽ ഇല വെച്ച് അതിലാണ് ഭക്ഷണം കൊടുത്തിരുന്നത്. പറന്പിൽ കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങൾ തന്നെയാണ് ആഹാരമായി ഉപയോഗിച്ചിരുന്നത്. കാശിനു പകരം സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ കൈമാറുന്ന രീതിയായിരുന്നു അന്ന്. | അയിത്തംപോലുള്ള അനാചാരങ്ങൾ നിലനിന്നിരുന്ന കാലമായിരുന്നു അന്ന്. കൂടിയാന്മാർക്ക് വീടിൻറെ വടക്കു വശത്ത് കുഴി കുഴിച്ച് അതിൽ ഇല വെച്ച് അതിലാണ് ഭക്ഷണം കൊടുത്തിരുന്നത്. പറന്പിൽ കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങൾ തന്നെയാണ് ആഹാരമായി ഉപയോഗിച്ചിരുന്നത്. കാശിനു പകരം സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ കൈമാറുന്ന രീതിയായിരുന്നു അന്ന്. | ||
ജലസ്രോതസ്സ് | |||
വെള്ളത്തിനായി കിണർ, കുളം, തോട് എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. | വെള്ളത്തിനായി കിണർ, കുളം, തോട് എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. | ||
ജലസേചനം | |||
തോടുകളിൽ ചിറകെട്ടി വയലുകളിലേയ്ക് വെള്ളം വിട്ടും കോൾപാടങ്ഹളിൽ ജലചക്രം ചവിട്ടിയും ജലസേചനം നടത്തിയിരുന്നു. ജലസേചനത്തിലായി തുലാത്തേക്ക്, കാളത്തേക്ക്, കൈത്തേക്ക്, വേത്ത്, കയറ്റുകൊട്ട എന്നീ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഇന്നത്തേക്കാൾ അധ്വാനഭാരം കൂടുതലായിരുന്നു. ഇന്നത്തെ പോലെ ക്ലിപ്ത സമയമോ ക്ലിപ്തവേതനമോ ഉണ്ടായിരുന്നില്ല. പകലന്തിയോളം പണിയെടുത്താലും കിട്ടുന്ന വേതനം വളരെ തുച്ഛമായിരുന്നു. | തോടുകളിൽ ചിറകെട്ടി വയലുകളിലേയ്ക് വെള്ളം വിട്ടും കോൾപാടങ്ഹളിൽ ജലചക്രം ചവിട്ടിയും ജലസേചനം നടത്തിയിരുന്നു. ജലസേചനത്തിലായി തുലാത്തേക്ക്, കാളത്തേക്ക്, കൈത്തേക്ക്, വേത്ത്, കയറ്റുകൊട്ട എന്നീ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഇന്നത്തേക്കാൾ അധ്വാനഭാരം കൂടുതലായിരുന്നു. ഇന്നത്തെ പോലെ ക്ലിപ്ത സമയമോ ക്ലിപ്തവേതനമോ ഉണ്ടായിരുന്നില്ല. പകലന്തിയോളം പണിയെടുത്താലും കിട്ടുന്ന വേതനം വളരെ തുച്ഛമായിരുന്നു. | ||
ഭരണം | |||
പണ്ട് നമ്മുടെ നാട്ടിൽ രാജഭരണമായിരുന്നു. ഈ പ്രദേശത്തെ തർക്കങ്ങൾക്കൊക്കെ പരഹാരം കാണുന്നതിന് നാട്ടുപ്രമാണിമാരെ ചുമതലപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണിമാർ പറയുന്നത് മറ്റുള്ളവർ അനുസരിച്ച് പോന്നിരുന്നു. കുറ്റവും ശിക്ഷയും പോലീസ് സ്റ്റേഷനിലാണ് നടപ്പാക്കിയിരുന്നത്. | പണ്ട് നമ്മുടെ നാട്ടിൽ രാജഭരണമായിരുന്നു. ഈ പ്രദേശത്തെ തർക്കങ്ങൾക്കൊക്കെ പരഹാരം കാണുന്നതിന് നാട്ടുപ്രമാണിമാരെ ചുമതലപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണിമാർ പറയുന്നത് മറ്റുള്ളവർ അനുസരിച്ച് പോന്നിരുന്നു. കുറ്റവും ശിക്ഷയും പോലീസ് സ്റ്റേഷനിലാണ് നടപ്പാക്കിയിരുന്നത്. | ||
| വരി 116: | വരി 117: | ||
അനുബന്ധം | |||
| വരി 133: | വരി 134: | ||
പഞ്ചായത്ത് പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിനു വേണ്ടി ശ്രീ.കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ തയ്യാറാക്കിയ, എ.എൽ.പി. സ്കൂൾ കൊറ്റനെല്ലൂർ അവലോകനവും അനുസ്മരണവും എന്ന ലേഖനം | പഞ്ചായത്ത് പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിനു വേണ്ടി ശ്രീ.കെ.കെ. ചന്ദ്രശേഖരൻ മാസ്റ്റർ തയ്യാറാക്കിയ, എ.എൽ.പി. സ്കൂൾ കൊറ്റനെല്ലൂർ അവലോകനവും അനുസ്മരണവും എന്ന ലേഖനം | ||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | |||
==വഴികാട്ടി== | |||
{{#multimaps:10.2914355,76.2327781|zoom=10}} | |||
തിരുത്തലുകൾ