"ജി യു. പി. എസ്. കൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{SD|School has upgraded as HS. Seperate page is available for HS[[ഉപയോക്താവ്:BIJUPERINGETH|BIJUPERINGETH]] ([[ഉപയോക്താവിന്റെ സംവാദം:BIJUPERINGETH|സംവാദം]]) 10:59, 29 ഡിസംബർ 2021 (IST) | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=കൂളിയാട് | | സ്ഥലപ്പേര്=കൂളിയാട് |
10:59, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
{{SD|School has upgraded as HS. Seperate page is available for HSBIJUPERINGETH (സംവാദം) 10:59, 29 ഡിസംബർ 2021 (IST)
ജി യു. പി. എസ്. കൂളിയാട് | |
---|---|
വിലാസം | |
കൂളിയാട് പെട്ടിക്കുണ്ട്(പി ഒ),ചെറുവത്തൂർ(വഴി),കാസർഗോഡ്(ജില്ല) , 671313 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04672257475 |
ഇമെയിൽ | 12537kooliyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12537 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലളിത കെ വി |
അവസാനം തിരുത്തിയത് | |
29-12-2021 | BIJUPERINGETH |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് 1980ൽ യുപി ആയും ,2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികൾ ,പി ടി എ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന വിവരങ്ങൾ 2 ഏക്കർ വിസ്തൃതിയിൽ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 500 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ സുസജ്ജമായ സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- തൈകോണ്ട പരിശീലനം
- ചോക്ക് നിർമ്മാണം
- ഗൈഡ്
- സ്കൂൾ ശുചിത്വ സേന
- ഹെൽത്ത് ക്ലബ്
- പ്രവൃത്തി പരിചയം
മാനേജ്മെന്റ്
ചിത്രശാല
മുൻസാരഥികൾ
- വി കെ കുഞ്ഞിരാമൻ മാസ്റ്റർ
- കെ നാരായണൻ മാസ്റ്റർ
- ഇ ആർ കൃഷ്ണൻകുട്ടി മാസ്റ്റർ, കെ ഭാസ്കരൻ മാസ്റ്റർ
- കെ ടി വി നാരായണൻ മാസ്റ്റർ
പ്രഭാകരൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
1 ചീമേനി ടൗണിൽ നിന്നും കിഴക്ക് കാക്കടവ് റോഡിൽ 9 കി മീ യാത# ചെയ്താൽ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാൽ പെട്ടിക്കുണ്ട് ജംങ്ഷൻ. അവിടെ നിന്നും 100മീ അടുത്താണ് സ്കൂൾ. 2 ചീമേനി പള്ളിപ്പാറ റൂട്ടിൽ 3 കി മീ യാത# ചെയ്താൽ കാനോത്തപ്പൊയിൽ ജംങ്ഷൻ. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിൽ കൂടി 3 കി മീ വീണ്ടും യാത# ചെയ്താൽ സ്കൂളിൽ എത്താം. 3 ചീമേനിയിൽ നിന്നും പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനിൽ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡിൽ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളിൽ എത്താം.