"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== അദ്ധ്യാപക അവാര്‍ഡ് 2010-11 == | == അദ്ധ്യാപക അവാര്‍ഡ് 2010-11 == | ||
കടുത്തുരുത്തി | അദ്ധാപകദിനമായ സെപ്റ്റംബര്‍ 5ന് കടുത്തുരുത്തി സെന്‍റ്. മൈക്കിള്‍സ് സ്കൂളില്‍വച്ച് നടത്തിയ അവാര്‍ഡുദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 2010 – 11 വര്‍ഷത്തിലെ ഏറ്റവും മികച്ച അദ്ധാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ''''ശ്രീമതി. ഷൈനി എ. കുരുവിള'''' (Hindi), ''''ഫാ. സെബാസ്റ്റ്യന്‍ മംഗലം CMI'''' (Physics) എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമന്‍, മനു തോമസ് എന്നീ കുട്ടികള്‍ക്ക് ട്രോഫികളും, കൂടാതെ 2010-11വര്‍ഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി. | ||
== സാന്‍ജൊ ഫെസ്റ്റസ്റ്റ് 2010 == | == സാന്‍ജൊ ഫെസ്റ്റസ്റ്റ് 2010 == | ||