"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=19086 | |||
| | |എച്ച് എസ് എസ് കോഡ്=11072 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565778 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32050900520 | ||
| സ്ഥാപിതവർഷം= 2000 | |സ്ഥാപിതദിവസം=29 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=07 | ||
| പിൻ കോഡ്= 679586 | |സ്ഥാപിതവർഷം=2000 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=എം ഇ എസ് എച്ച് എസ് എസ് പൊന്നാനി | ||
| സ്കൂൾ ഇമെയിൽ= meshsponani@gmail.com | |പോസ്റ്റോഫീസ്=പൊന്നാനി സൗത്ത് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=679586 | ||
| | |സ്കൂൾ ഫോൺ=04942 663015 | ||
| | |സ്കൂൾ ഇമെയിൽ=meshsponani@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=പൊന്നാനി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി | ||
| | |വാർഡ്=46 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പൊന്നാനി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| സ്കൂൾ ചിത്രം=19086-school 1.jpg| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=262 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=149 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുധീഷ് കെ വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ എ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദു റഹ്മാൻ പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ | |||
|സ്കൂൾ ചിത്രം=19086-school 1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
07:08, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി എം ഇ എസ് എച്ച് എസ് എസ് പൊന്നാനി , പൊന്നാനി സൗത്ത് പി.ഒ. , 679586 , മലപ്പുറം ജില്ല | |
സ്ഥാപിതം | 29 - 07 - 2000 |
വിവരങ്ങൾ | |
ഫോൺ | 04942 663015 |
ഇമെയിൽ | meshsponani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19086 (സമേതം) |
എച്ച് എസ് എസ് കോഡ് | 11072 |
യുഡൈസ് കോഡ് | 32050900520 |
വിക്കിഡാറ്റ | Q64565778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 149 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 280 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധീഷ് കെ വി |
പ്രധാന അദ്ധ്യാപിക | ഷീബ എ വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദു റഹ്മാൻ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
29-12-2021 | Krishnanmp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പൊന്നാനി മുനിസിപ്പാലിറ്റിയിൽ അറബിക്കടലിൻെറ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് എംഇ എസ് ഹയർ സെക്കൻെറി സ്ക്കൂൾ .മുസ്ളീം എഡ്യൂക്കേഷണൽ സൊസൈററിയുടെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.കേരളത്തിലെ കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി തുടങ്ങിയപ്പോൾ എംഇഎസിന് പൊന്നാനിയിൽ അനുവദിച്ച പ്ലസ് ടു സ്ക്കൂളിന് മുന്നോടിയായിട്ടാണ്ഹൈസ്ക്കൂൾ നിലവിൽ വന്നത്.
ചരിത്രം
എംഇസ് ഹയർ സെക്കൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിൻറെ ഭാഗമായി എം.ഇ.എസ് മാനേജ്മെൻറിന് അനുവദിച്ച സ് ക്കൂളുകളിൽ ഒന്നാണ് ഇത്.25 വിദ്യാർത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളിൽ ഇന്ന് 378 വിദ്യാർത്ഥികളും 22 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന തീരപ്രദേശമായപൊന്നാനിയിൽ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുൻനിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്മെന്റും സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയിൽ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാർജ്ജിക്കാനുള്ള ഊർജ്ജമായി കാണുവാനാണ് വിദ്യാലയത്തിൻറെ ആഗ്രഹം.
ഭൗതികസൗകര്യങ്ങൾ
അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്.പൂർണമഇയും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുളളത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
ഏംഇഎസ് പൊന്നാനി ലോക്കൽ കമ്മറ്റിയാണ് വിദ്യാലയത്തിൻെറഭരണം നടത്തുന്നത്. നിലവിൽ 32 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ അബ്ദുൾ ഹമീദ് എെ പി എസ് എംഇഎസ് സ്ക്കുളൂകളുടെ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂൾ രക്ഷാധികാരി പ്രൊഫ ശ്രീ കടവനാട് മുഹമ്മദ് സാറാണ്.ഇപ്പോഴത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീ റഷീദ് സാറാണ് .ഹൈസ്കൂൾ വിഭാഗത്തിൽ ഷീബ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.വി.സുധീഷും ആണ് സാരഥികൾ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ് ഷെരീഫ് ,യൂസഫ്.കെ, റഫീഖ്.വി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.762020998500553" lon="75.9249472618103" zoom="16" width="350" height="350" selector="no" controls="none"> 10.7620998500553,75.9249472618103,MESHSSPONNANI
10.7620998500553,75.9249472618103,MESHSSPONNANI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19086
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ