"ജി.എച്ച്. എസ്.എസ്. തൃക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19045 | |സ്കൂൾ കോഡ്=19045 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11164 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1893 | |വിക്കിഡാറ്റ ക്യു ഐഡി=Q64565756 | ||
|യുഡൈസ് കോഡ്=32050900510 | |||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 679577 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1893 | ||
| സ്കൂൾ ഇമെയിൽ= ghsstrikkavup@gmail.com | |സ്കൂൾ വിലാസം=ജി. എച്. എച്. എസ്. തൃക്കാവ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പൊന്നാനി | ||
| | |പിൻ കോഡ്=679577 | ||
| | |സ്കൂൾ ഫോൺ=0494 2669580 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ghsstrikkavup@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |ഉപജില്ല=പൊന്നാനി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി | ||
| | |വാർഡ്=32 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| സ്കൂൾ ചിത്രം=LOGO Color.jpg | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=618 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=401 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബദറുന്നീ സ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയപ്രകാശ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലുബ്‌ന | |||
|സ്കൂൾ ചിത്രം=LOGO Color.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
07:01, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. തൃക്കാവ് | |
---|---|
വിലാസം | |
പൊന്നാനി ജി. എച്. എച്. എസ്. തൃക്കാവ് , പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0494 2669580 |
ഇമെയിൽ | ghsstrikkavup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19045 (സമേതം) |
എച്ച് എസ് എസ് കോഡ് | 11164 |
യുഡൈസ് കോഡ് | 32050900510 |
വിക്കിഡാറ്റ | Q64565756 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 618 |
പെൺകുട്ടികൾ | 401 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബദറുന്നീ സ |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലുബ്‌ന |
അവസാനം തിരുത്തിയത് | |
29-12-2021 | Krishnanmp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തൃക്കാവ്. തൃക്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ . പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സർക്കാർ ഹയർസെക്കന്ററി സ്കൂളാണിത്. തൃക്കാവ് ഗേൾസ് സ്കൂൾ, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂൾ, ഗവ. യൂ. പി. സ്കൂൾ എന്നീ പേരുകളിൽ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബർ 18-ആം തിയതി ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെടുകയും ചെയ്തു. ഇന്ന് ഒന്നാം തരം മുതൽ പ്ലസ്റ്റു വരെയുള്ള ക്ലാസുകൽ ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർഏഴു സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- എൻ. എസ്. എസ്
- സ്കൂല് മാഗസിന്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവണ്മെന്റ് വക സ്ഥാപനമാണിത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. വി. കെ. മാധവന് (09-12-82 - 02-06-83) 2. എ. രാധ (15-06-83 -05-06-84) 3. എസ്. കെ. രുഗ്മിണി (19-08-84 - 25-05-85) 4. പി. അബൂബക്കര് (01/06/85 - 30/05/86) 5. എന്. ടി. ഭദ്രന് (31/05/86 - 02/06/87) 6. ടി. കെ. മുഹമ്മദ്. (05/06/87 - 08/04/91) 7. കെ. മേരി മാത്യു (11/07/91 - 25/05/92) 8. ആര്. ഡയ്സ് ലറ്റ് (15/06/92 - 01/06/93) 9. യു. രുഗ്മിണി (21/06/93 - 30/04/94) 10. എം. ടി. സീതി. (10/08/94 - 07/06/95) 11. പി. ജാനകി (08/06/95 - 10/09/96) 12. ടി. ഭരതന് (11/07/96 - 15/05/98) 13. കെ. രമണി (16/05/98 - 31/03/02) 14. എം. കുമാരന് (30/05/02 - 31/05/05) 15. വാസുദേവന് കോച്ചത്ത് (01/06/05 - 30/04/07) 16. എ. പ്രസന്ന (04/06/07 - 31/03/08) 17. വി. ചന്ദ്രിക (01/04/08 - 31/03/2010) 18.ശ്രീനിവാസൻ ഇ.ടി (09/04/2010 -07/08/2014) 19.ഉണ്ണികുട്ടൻ കെ (29/08/2014 - 29/07/2017) 20.അജയ്യൻ എ എ (30/07/2017 - 12/09/2017) 21.രമേഷ് എ ആർ (12/09/2017 -തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.പി മുഹമ്മദ് കുഞ്ഞി,മുനിസിപ്പൽ ചെയർമാൻ പൊന്നാനി
- കെ. ഷാനവാസ്. മുൻ മുന്സിപ്പല് കൗണ്സിലര്സിനിമ സംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
https://maps.google.com/maps?q=10.7791045%2C75.9310879&z=17&hl=en
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19045
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ