"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ഇൻഫോബോക്സ് മാറ്റി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=
പേര്=കെ.എം.വി.എച്ച്.എസ്.എസ്|
|വിദ്യാഭ്യാസ ജില്ല=
സ്ഥലപ്പേര്=കൊടക്കാട്|
|റവന്യൂ ജില്ല=
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|സ്കൂൾ കോഡ്=
റവന്യൂ ജില്ല=കാസർഗോഡ്|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=12032|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|സ്ഥാപിതവർഷം=1976|
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം=കൊടക്കാട് പി.ഒ,കൊടക്കാട് <br/>കാസർഗോഡ്|
|സ്ഥാപിതദിവസം=
പിൻ കോഡ്=671310 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=04672251075|
|സ്ഥാപിതവർഷം=
സ്കൂൾ ഇമെയിൽ=12032kodakkat@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=http://12032kmvhsskodakkad.blogspot.com|
|പോസ്റ്റോഫീസ്=
ഉപ ജില്ല=കാസർഗോഡ്|
|പിൻ കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=
<!-- ഹൈസ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=
പഠന വിഭാഗങ്ങൾ2=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=
ആൺകുട്ടികളുടെ എണ്ണം=126|
|താലൂക്ക്=
പെൺകുട്ടികളുടെ എണ്ണം=128|
|ബ്ലോക്ക് പഞ്ചായത്ത്=
വിദ്യാർത്ഥികളുടെ എണ്ണം=254|
|ഭരണവിഭാഗം=
അദ്ധ്യാപകരുടെ എണ്ണം=23|
|സ്കൂൾ വിഭാഗം=
പ്രിൻസിപ്പൽ= AJITH O M|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= K.A.VIMALA KUMARI|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= P D DILEEP KUMAR |
|പഠന വിഭാഗങ്ങൾ3=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=KMV9.jpg|
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<gallery>
<gallery>

23:32, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്
അവസാനം തിരുത്തിയത്
28-12-2021Anilpm



കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്. .

ചരിത്രം

മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഇക്കോ ക്ലബ്
  • ഹിന്ദി ക്ലബ്
  • നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ

മാനേജ്മെന്റ്

ശ്രീ മാടായി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ശ്രീ കെ രാഘവൻ പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 88 പി ചിണ്ടൻ മാസ്റ്റർ
1988 - 2000 കെ നാരായണൻ മാസ്റ്റർ
2000 - 2001 എൻ ശംബു മാസ്റ്റർ
2001 - 2002 കെ.പി. ശ്രീധരൻ മാസ്റ്റർ
2002 - 2006 കെ മാധവൻ മാസ്റ്റർ
2006 - 2007 എൻ സുബ്രഹ്മണ്യൻ മാസ്റ്റർ
2007 - 2010 എം വി ഗോവിന്ദൻ മാസ്റ്റർ
2010- 2011 പി പി പവിത്രൻ മാസ്റ്റർ
2011 - 2017 ഡോ.എം വി .വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ് ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി)
  • ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ
  • കെ ഭാസ്കരൻ - ഇന്ത്യൻ കബഡി കോച്ച്
|}

വഴികാട്ടി

{{#multimaps:12.2122479,75.1964676 |zoom=13}}